എസ്സ് എൻ യു പി എസ്സ് തേവലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ) (→‎മികവുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് എൻ യു പി എസ്സ് തേവലക്കാട്
വിലാസം
തേവലക്കാട്

വെള്ളല്ലൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ - 1964
വിവരങ്ങൾ
ഫോൺ04702696216
ഇമെയിൽsnupsthevalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42447 (സമേതം)
യുഡൈസ് കോഡ്32140500807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കിളിമാനൂർ
ബി.ആർ.സികിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരവാരം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ530
ആകെ വിദ്യാർത്ഥികൾ574
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ എസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
07-02-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനതപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ തേവലക്കാടിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ്.1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നാണ്.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം.പ്രീ-പ്രൈമറി മുതൽ 7 വരെ 1200-ലധികം വിദ്യാർഥികൾ എവിടെ പഠിക്കുന്നു.മികച്ച അധ്യാപക രക്ഷകർതൃ മാനേജർ കൂട്ടായ്മ യാണ് സ്കൂളിന്റെ പ്രവർത്തനങ്ങളെ നസീമമാക്കുന്നത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന പ്രദേശത്താണ് എസ് എൻ യു പി എസ് തേവലക്കാട് സ്ഥിതിചെയ്യുന്നത്.സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിന്നിരുന്ന തികച്ചും ഗ്രാമീണ പ്രദേശമാണ് തേവലക്കാട് . അവിടെനിന്ന് കിലോമീറ്ററുകളോളം കാൽനടയായി . കൂടുതൽ വായിക്കാം....

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • സ്കൂൾ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സ്പോർട്സ് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ടാലെന്റ്റ് ലാബ്
  • വിശാലമായ കളിസ്ഥലം
  • നീന്തൽ കുളം
  • സ്കൂൾ ആഡിറ്റോറിയം
  • കൂടുതൽ വായിക്കാം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • റോളേർസ്ക്കറ്റിങ്
  • കരാട്ടെ
  • നീന്തൽ പരിശീലനം
  • വാദ്യോപകരണങ്ങളുടെ പരിശീലനം.

മാനേജ്മെന്റ്

പ്രധാന അധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ.വാസുക്കുട്ടി പിള്ള ആർ 1964 1965
2 ശ്രീമതി.സുമതി കെ 1965 1994
3 ശ്രീമതി.സുശീല എൻ 1994 2001
4 ശ്രീ.വാസുദേവൻ 2001 2002
5 ശ്രീ. കെ പ്രഹ്ളാദൻ 2002 2003
6 ശ്രീമതി.ഷീജ എസ് 2003

ചിത്രശാല

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാനൂരിൽ നിന്നും ആറ്റിങ്ങൽ പോകുന്ന വഴിയിൽ 2 .7 കിലോമീറ്റർ സഞ്ചരിച്ച് ചെമ്മരുത്തുമുക്ക് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ ഏത്താം
  • കല്ലമ്പലത്ത്‌ നിന്ന്കിളിമാനൂർ പോകുന്ന വഴിയിൽ 2 .2 കിലോമീറ്റർ സഞ്ചരിച്ച് പുതുശ്ശേരിമുക്ക് എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് 2 .4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps:8.7650621,76.8746667 | zoom=18 }}