സെന്റ്.തോമസ് എൽ.പി.എസ്.വേളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്.തോമസ് എൽ.പി.എസ്.വേളി
വിലാസം
വേളി

സെന്റ് തോമസ് ലോവർ പ്രൈമറി സ്ക്കൂൾ , വേളി
,
വേളി പി.ഒ.
,
695021
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽstlpveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്43435 (സമേതം)
യുഡൈസ് കോഡ്32140300108
വിക്കിഡാറ്റQ64035143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്99
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലെറ്റീഷ്യ
പി.ടി.എ. പ്രസിഡണ്ട്വെർജിൻ നിക്‌സൺ
എം.പി.ടി.എ. പ്രസിഡണ്ട്ജോഫി ഡി സിൽവ
അവസാനം തിരുത്തിയത്
02-02-2024Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കടലോരഗ്രാമമായ വേളിയിലെ ആദ്യകാല ഏക വിദ്യാഭ്യാസസ്ഥാപനമാണ് ഇത്. 1871 ൽ പോർച്ചുഗീസ് മിഷണറിമാർ സ്ഥാപിച്ച സെന്റ് തോമസ് ദേവാലയത്തോട് അനുബന്ധിച്ച് 1834-ൽ പള്ളിയങ്കണത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 1941-ൽ പ്രീപ്രൈമറി ക്ലാസിൽ നിന്ന് ജയിക്കുന്ന കുട്ടികൾക്കുവേണ്ടി ഒരു പുതിയ സ്കൂൾ കെട്ടിടം സ്ഥാപിക്കുയുണ്ടായി. 1948-ൽ പള്ളി വികസിച്ചപ്പോൾ പ്രീപ്രൈമറി ക്ലാസുകൾ ഇല്ലാതാവുകയും ഈ സ്കൂൾ 5-ാം ക്ലാസു ള്ള എൽ.പി.എസ്. ആയി മാറുകയും ചെയ്തു. 1948-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് മാറ്റുകയും സ്കൂൾ വിപുലീകരിക്കുകയും ചെയ്തു.വെള്ളയമ്പലം ആർ.സി. സ്കൂൾസിന്റെ അധീനതിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • ടോയ്‌ലറ്റ് സൌകര്യം.
  • കുടിവെള്ളം
  • മനോഹരമായ പൂന്തോട്ടം
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • വിശാലമായ കളിസ്ഥലം
  • ഒന്ന് മുതൽ നാലാം ക്ലാസ്സുവരെ 4 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ.
  2. വിദ്യാരംഗം കലാ സാഹിത്യ വേദി.
  3. ക്ലബ്ബ് പ്രവർത്തനങ്ങൾ.
  4. പരിസ്ഥിതി ക്ലബ്ബ്
  5. ഗാന്ധി ദർശൻ
  6. വിദ്യാരംഗം
  7. സ്പോർട്സ് ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005 - 2015 മേരി ഡോറിസ് ആന്റണി
2015 - 2017 സുമ ജോസ് കെ ജെ
2017 - നിലവിൽ ഷാർലറ്റ് അൽമേഡ ജെ

അംഗീകാരങ്ങൾ

  • ആർ സി മാനേജ്‌മന്റ് വാർഷിക മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രാതിനിധ്യവും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
  • വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സങ്കടിപ്പിക്കുന്ന വാർഷിക ശാസ്ത്ര മത്സരങ്ങളിൽ കുട്ടികൾ മുന്നിട്ടു നിൽക്കുകയും ട്രോഫികൾ കരസ്ഥമാക്കാറും ഉണ്ട്.
  • കണിയാപുരം സബ് ജില്ലാ തല ലൈബ്രറി ഉൽഘാടനം സ്കൂളിൽ വച്ച് ബഹുമാനപെട്ട സാംസ്‌കാരിക ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ 2019 -20 വിദ്യാഭ്യാസ വർഷത്തിൽ ഉൽഘാടനം ചെയ്തു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം പെരുമാതുറ റോഡിൽ വലിയ വേളി പള്ളിക്കു സമീപം (500m) റോഡിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു.

{{#multimaps:8.51373, 76.8843|zoom=18}}