സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.
| സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല | |
|---|---|
| വിലാസം | |
ചെറുവാരക്കോണം ചെറുവാരക്കോണം പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 9497015404 |
| ഇമെയിൽ | slmslps44532@gmail.com |
| വെബ്‍സൈറ്റ് | SAMUEL L M S L P S PARASSALA |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44532 (സമേതം) |
| യുഡൈസ് കോഡ് | 32140900312 |
| വിക്കിഡാറ്റ | Q64035362 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാറശ്ശാല പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 73 |
| പെൺകുട്ടികൾ | 79 |
| ആകെ വിദ്യാർത്ഥികൾ | 152 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഫസിൽ എ |
| പി.ടി.എ. പ്രസിഡണ്ട് | ഷിജൂ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗീതു |
| അവസാനം തിരുത്തിയത് | |
| 10-01-2024 | 44532 1 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശമിഷ്ണറിമാർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പാറശാലയിൽ ആരംഭിച്ചു. 1880 ൽ മലയാളം മീഡിയം സ്‌കൂൾ ആരംഭിച്ചു. 1916 ൽ മലയാളം സ്കൂൾ വേർതിരിക്കുകയും എൽ.എം.എസ്.മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പൂർവ വിദ്യാർത്ഥിയായ ശ്രീ.ദേവശിഖാമണി സ്ക്കൂളിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ചു അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പേര് ഉൾപ്പെടുത്തി സാമുവൽ എൽ.എം.എസ് ഹൈസ്കൂൾ പാറശ്ശാല എന്ന് പേര് നൽകി.1961 ൽ ഹൈസ്കൂളിൽ നിന്ന് പ്രൈമറി വിഭാഗം വേർതിരിച്ചു സാമുവൽ എൽ.എം എസ് .എൽ.പി.എസ് പാറശ്ശാല പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റു
2 ലൈബ്രറി
3കംപൃൂട്ട൪ ലാബ്
4 കളിസ്ഥലം
മികവുകൾ
1.പ്രവേശനോത്സവം
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- സ്വാതന്ത്ര്യദിനം
- ഓണാഘോഷം
- അധ്യാപകദിനം
സുന്ദരിക്കപൊട്ടുതൊടൽ സുന്ദരിക്കപൊട്ടുതൊടൽ സുന്ദരിക്കപൊട്ടുതൊടൽ ഓണക്കളി ഓണസദ്യ സഹാദ്ധ്യാപകർ അധ്യാപകദിനം അത്തപ്പൂക്കളം സ്വാതന്ത്ര്യദിനം മുൻ എ ഇ ഒ സ്വാതന്ത്ര്യദിനം സ്വാതന്ത്ര്യദിനം കുട്ടികളുടെ വേഷപ്പകർച്ച
അദ്ധ്യാപകർ
| sl.No | Name | Designation |
|---|---|---|
| 1 | FASIL .A | HEADMASTER |
| 2 | BEENA JOY | LPSA |
| 3 | SALEELA | LPSA |
| 4 | ANITHA ALEX | LPSA |
| 5 | ANCY JACOB | LPSA |
| 6 | ANUJA P S | LPSA |
| 7 | VARSHA | LPSA |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത CLUB
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന് 50 മീറ്റർ മുൻപിലായി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps: 8.343898, 77.151990 | width=500px | zoom=12 }}