ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43015
യൂണിറ്റ് നമ്പർ440
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഗോകുൽ ആർ ബി
ഡെപ്യൂട്ടി ലീഡർനിതിൻ സുരേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മീര എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്തോഷ് കുമാർ പി
അവസാനം തിരുത്തിയത്
17-04-2024Ghssneduveli

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ വിവിധ ക്ലബ്ബുകൾക്ക്  സാങ്കേതിക സഹായം നൽകുന്നു .

ഐ.റ്റി ഉപകരണങ്ങളുടെ പരിപാലനം അoഗങ്ങളുടെ നേതൃത്വത്തിൽ നിർവ്വഹിക്കുന്നു.

ഐ റ്റി മേളയിൽ കണിയാപുരം സബ് ജില്ലയിൽ ഓവറോൾ നേടിയ വിദ്യാലയത്തിൻ്റെ നേട്ടത്തിൻ്റെ പിന്നിൽ  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ ഉൾപ്പെടുന്നു.

നൂതന പ്രവർത്തനത്തിൻ്റെ ഭാഗമായി  രക്ഷാകർത്താക്കൾക്ക്  കമ്പ്യൂട്ടർ പരിശീലനം നൽകി.