ഗവ എൽ പി എസ് കുറുപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ . നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ കുറുപുഴ വാർഡിലെ വിദ്യാലയ മുത്തശ്ശി.
ഗവ എൽ പി എസ് കുറുപുഴ | |
---|---|
വിലാസം | |
കുറുപുഴ ഗവ എൽ പി എസ് കുറുപുഴ , ഇളവട്ടം പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472-2878769 |
ഇമെയിൽ | kurupuzhalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42614 (സമേതം) |
എച്ച് എസ് എസ് കോഡ് | 000000 |
യുഡൈസ് കോഡ് | 32140800515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ പി എൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രഭാത് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ ആർ |
അവസാനം തിരുത്തിയത് | |
27-12-2023 | 42614 |
ചരിത്രം
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെകൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, വിശാലമായ ഹാൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ ,എല്ലാ ക്ലാസ് റൂമുകളിലും ലാപ് ടോപ്,
കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം.
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
- പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
- നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:8.65879,77.02886|zoom=18}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42614
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ