ഗവ എൽ പി എസ് കുറുപുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ .
| ഗവ എൽ പി എസ് കുറുപുഴ | |
|---|---|
ഗവ. എൽ.പി.എസ്.കുറുപുഴ | |
| വിലാസം | |
കുറുപുഴ ഇളവട്ടം പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0472-2878769 |
| ഇമെയിൽ | kurupuzhalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42614 (സമേതം) |
| എച്ച് എസ് എസ് കോഡ് | 000000 |
| യുഡൈസ് കോഡ് | 32140800515 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ പി എൻ |
| പി.ടി.എ. പ്രസിഡണ്ട് | പ്രഭാത് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജ ആർ |
| അവസാനം തിരുത്തിയത് | |
| 26-12-2023 | 42614 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെ കീഴിൽ കുടിപ്പള്ളിക്കുടം പ്രവർത്തിച്ചിരുന്നു. പറവൂർ ടി.കെ. നാരായണ പിള്ള മുഖ്യമന്ത്രിയും ഭാസ്കരൻ നായർ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സമയത്ത് നാട്ടുപ്രമാണിമാർ വിദ്യാഭ്യാസ മന്ത്രിയെ കാണുകയും കുറുപുഴ കേന്ദ്രീകരിച്ച് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം കൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥലം സന്ദർശിക്കുകയും സ്കൂളിനാവശ്യമായ സ്ഥലവും ഷെഡ്ഡും നാട്ടുകാർ ഒരുക്കിക്കൊടുക്കുകയാണെങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ഇടയത്ര പുത്തൻമഠത്തിൽ പരമേശ്വരി അന്തർജനം സംഭാവന നൽകിയ 50 സെന്റ് ഭൂമിയിൽ നാട്ടുകാർ ഓലഷെഡ് കെട്ടി സ്കൂൾ തുടങ്ങി.
ശ്രീമാൻ ശ്രീധരൻ ഉണ്ണി ആദ്യ പ്രഥമാധ്യാപകനും നാരായണൻ നായർ ആദ്യ വിദ്യാർഥിയുമായിരുന്നു.
തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ആയിരുന്നു ക്ലാസുകൾ. പിന്നീട് അത് നാലു വരെ ആയി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
{{#multimaps:8.65879,77.02886|zoom=18}}