സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
06:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ
വിലാസം
ചിറ്റാരിക്കാല്

ചിറ്റാരിക്കാല്. പി.ഒ,
ചിറ്റാരിക്കാല്
,
671 326
,
കാഞ്ഞങ്ങാട് ജില്ല
സ്ഥാപിതം09 - 06 - 1984
വിവരങ്ങൾ
ഫോൺ04672 221730
ഇമെയിൽ12046chittarikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.ദീപ്തി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചിറ്റാരിക്കാൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത അണ് എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1984 ജുണിൽ ഒരു നേഴ് സറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അടുത്തവ൪ഷം തന്നെ എൽ.പി സ്കൂളായി ഉയരുകയും 20-10-1985- ല് തന്നെ സ൪ക്കാരിൽ നിന്നും അംഗീകാരം നേടുകയും ചെയ്തു. 1990 -ൽ യു.പി ആയും 1993-ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയ൪ന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിനായി 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരാട്ടേ പരിശീലനം
  • ഡാ൯സ് & മ്യുസിക് പരിശീലനം

മാനേജ്മെന്റ്

സെന്റ് ആ൯സ് എഡൃുക്കേഷണൽ സൊസൈറ്റി , താന്നിപ്പുഴ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • Sr.തിയോഫി൯ SAB
  • Sr.മറിയ ജോസഫ്
  • Sr.മേരി ജോസഫ് SAB
  • Sr. ബെ്ളസി SAB
  • Sr. സെലിന SAB

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി