ജിഎൽപിഎസ് വായക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 5 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12321 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് വായക്കോട്
വിലാസം
കോട്ടപ്പാറ

കോട്ടപ്പാറ, പുല്ലൂർ പി ഓ ആനന്ദാശ്രമം 671531
,
പുല്ലൂർ പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - ജൂൺ - 1973
വിവരങ്ങൾ
ഇമെയിൽ12321glpsvayakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്12321 (സമേതം)
യുഡൈസ് കോഡ്32010500304
വിക്കിഡാറ്റQ64398927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമടിക്കൈ പഞ്ചായത്ത്
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM,
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു പി കെ
പി.ടി.എ. പ്രസിഡണ്ട്ബിജു കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീന
അവസാനം തിരുത്തിയത്
05-12-202312321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശാസ്ത്രദിനം സ്കൂളിൽ

ചരിത്രം

കാസ൪ഗോഡ് മടിക്കെ പഞ്ചായത്തിൽ കോട്ടപ്പാറ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 1973-ൽ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ചു. 3 മുറി ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവുഠ ,ഷീറ്റിട്ട ഒരു ഹാളുഠ ,ഒരു മുറി ഉള്ള ഒരു കോണ്ക്രീറ്റ് .കെട്ടിടവുഠ ഇന്ന് ഈ വിദ്യാലയത്തീനുണ്ട്. ...പ്രീ പ്രൈമറി ഉൾപ്പെടെ 99 കുട്ടികൾ...പ​ഠിക്കുന്നു...............................

ഭൗതികസൗകര്യങ്ങൾ

  • .... 3 മുറി ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവുഠ ,ഷീറ്റിട്ട ഒരു ഹാളുഠ ,ഒരു മുറി ഉള്ള ഒരു കോണ്ക്രീറ്റ്..കെട്ടിടവുഠ ........എല്ലാ ക്ലാസ്സുകളിലും LCD പ്രോജക്ടറും ലാപ് ടോപും ഉണ്ടു്........
  • . .5 ടോയ്ലറ്റ്.. മടിക്കൈ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഭോജനശാലയും ,ചുറ്റുമതിലും.,പൂർവവിദ്യാർത്ഥികളുടെ ശ്രമഫലമായി ഗേയിറ്റും...................
  • 2020 ൽ കാസറഗോഡ് വികസനപാക്കേജിൽ മൂന്നു ക്ലാസ്സ് മുറികളും, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും 3 വീതം ടോയിലറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്

പഠനാനുബന്ധ പ്രവർത്തനങ്ങൾ

പഠനാ നുബന്ധ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും സാന്നിധ്യം ഉറപ്പാക്കുന്നു

  • ക്വിസ്
  • ദിനാചരണങ്ങൾ.
  • സീസൺ വാച്ച് (സീഡ് )
  • ലൈബ്രറി.

ചിത്ര ശാല


നേട്ടങ്ങൾ

ചിരസ്മരണ ക്വിസ് മത്സാരത്തിൽ ഉപജില്ലാതലത്തിൽ ഹരിദർശ് ഒന്നാം സ്ഥാനം നേടി. പ്രവേശനോത്സവം വീട്ടിൽ എന്നാ മത്സരത്തിൽ ഒന്നാം ക്ലാസ്സിലെ പവിഴശ്രീ ഒന്നാം സ്ഥാനം നേടി. മാതൃഭൂമി സീഡിന്റെ സീസൺ വാച്ചിൽ സ്കൂളിന് പുരസ്‌കാരം ലഭിച്ചു

മുൻ സാരഥികൾ

ക്രമസംഖ്യ പ്രധാനാധ്യാപകൻ കാലയളവ്
1 നാരായണൻ എം വി ജൂൺ 1977-മെയ്1987
2 കെ പി പത്മനാഭൻ ജൂൺ 1987-മെയ്1996
3 എൻ കൃഷ്ണൻനായർ ജൂൺ 1996-മാർച്ച്1997
4 സി സി കുര്യൻ(ചാർജ്) ഏപ്രിൽ 1997-മെയ്1997
5 കെ വി കൃഷ്ണൻ ജൂൺ 1997-മെയ്1998
6 പി കെ നാരായണവാര്യർ ജൂൺ 1998-മാർച്ച്2001
7 അനിത(ചാർജ്) ഏപ്രിൽ 2001-മെയ്2001
8 പി നാരായണി ജൂൺ 2002-മാർച്ച്2004
9 ഊർമ്മിള (ചാർജ്) ഏപ്രിൽ 2004-മെയ്2004
10 ഏ എം രാധക്കുട്ടി ജൂൺ 2004-മെയ് 2005
11 ആലീസ് മാത്യു ജൂൺ 2005-മാർച്ച്2010
12 വനജ കെ വി(ചാർജ്) ഏപ്രിൽ 2010
13 പി പി മത്തായി മെയ്2010-ഒക്ടോബർ2011
14 ശോഭന ടി വി ഒക്ടോബർ2011-മെയ് 2015
15 രവീന്ദ്രൻ പി വി ജൂൺ 2015-ജൂൺ 2020
16 പത്മിനി കെ ജൂലൈ 2020-മെയ് 2022
17 ലീല വാഴക്കോടൻ ജൂലൈ 2022-മെയ് 2023

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗോവിന്ദൻ നമ്പൂതിരി (അധ്യാപകൻ )
  • ..ഭരതൻ (ഫയർ ഫോഴ്സ് )

വഴികാട്ടി

{{#multimaps:12.35258, 75.12498|zoom=30}}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_വായക്കോട്&oldid=2008325" എന്ന താളിൽനിന്ന് ശേഖരിച്ചത്