ജിഎൽപിഎസ് വായക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മടിക്കൈ ഗ്രാമ പഞ്ചായത്തിൽ കോട്ടപ്പാറ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളും ഒരു പ്രി-പ്രൈമറി വിഭാഗവും ഉണ്ട്. സ്വന്തമായി 3.15 ഏക്ര സ്ഥലവും 3 കെട്ടിടങ്ങളും ഉണ്ട്. യഥേഷ്ടം ടോയ്ലറ്റ് സൌകര്യവും ഭക്ഷണശാലയും ഉണ്ട്.