ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് വായക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി ഭംഗി നിറഞ്ഞ ഗ്രാമമാണ് വാഴക്കോട്. കൃഷി സ്ഥലങ്ങളും പച്ചപ്പുകളും നിറഞ്ഞ മനോഹരമായ കൊച്ചു ഗ്രാമം. തോടും കുളങ്ങളും നെൽവയലുകളും നാടിനെ സുന്ദരമാക്കുന്നു. ഒരു വശത്ത് ഗ്രാമീണ അന്തരീക്ഷം മറുവശത്ത് വികസനത്തിന്റെ നേർപതിപ്പുകൾ . എല്ലാം കൊണ്ടും ഭാഗ്യം കടാക്ഷിച്ച ഒരു കുഞ്ഞു ഗ്രാമം വാഴക്കോട്.