എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര സബ് ജില്ലയിലെ ഒന്ന് മുതൽ എഴു വരെ ഉള്ള 1200 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ തന്നെ വലിയ എയ്ഡഡ് യു പി സ്കൂളിലൊന്നാണ് വലിയൊറ ഈസ്റ്റ് എ എം യു പി സ്കൂൾ.
| എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ് | |
|---|---|
| വിലാസം | |
മുതലമാട് വലിയോറ പി.ഒ. , 676304 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0494 2451743 |
| ഇമെയിൽ | valiyoraeastamups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19874 (സമേതം) |
| യുഡൈസ് കോഡ് | 32051300118 |
| വിക്കിഡാറ്റ | Q64566922 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങര |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 601 |
| പെൺകുട്ടികൾ | 578 |
| ആകെ വിദ്യാർത്ഥികൾ | 1179 |
| അദ്ധ്യാപകർ | 4O |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സോമനാഥൻ AK |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഖാദർ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
| അവസാനം തിരുത്തിയത് | |
| 20-07-2023 | 19874 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്. വേങ്ങരയിൽ നിന്ന് 5 കിലോമീറ്റർ ദൂരമുണ്ട്. 1928 ലാണ് സ്കൂൾ സ്ഥാപിതമായത്. 1203 കുട്ടികൾ പഠിക്കുകയും 40 അധ്യാപകർ ജോലി ചെയ്യുകയും ചെയ്യുന്നു. വേങ്ങര പഞ്ചായത്തിലെ വലിയ യുപി സ്കൂളുകളിൽ ഒന്നാണിത്. കൂടുതൽ അറിയുവാൻ
ഭൗതിക സൗകര്യങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ സ്കൂളിൽ കുട്ടികളുടെ സാമൂഹിക മാനസിക വളർച്ചക്ക് സഹായിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.. കൂടുതൽ വായിക്കാൻ
മാനേജ്‌മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | MOOSA KUTTY | 1964 | 1988 |
| 2 | A K GOVINDAN | 1988 | 2003 |
| 3 | PT SAROJINI | 2003 | 2003 |
| 4 | SAK THANGAL PMS | 2003 | 2019 |
| 5 | MOLLY T E | 2019 | 2021 |
| 6 | SUDHAMONI AMMA R | 2021 | 2021 |
| 7 | SOMANATHAN AK | 2021 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
പഠനമികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് തൃശൂർ റൂട്ടിൽ കൂരിയാട് ബസ് ഇറങ്ങി വലിയൊറ വഴി വേങ്ങരക്കുള്ള ബസിൽ കയറി 3KM സഞ്ചരിച്ചാൽ മുതലാമാട് ബസ് ഇറങ്ങിയാൽ സ്കൂളിൽ എത്താം.
- മലപ്പുറം ഭാഗത്തു നിന്ന് വരുമ്പോൾ മലപ്പുറം പരപ്പനങ്ങാടി ബസിൽ കയറി വേങ്ങര ഇറങ്ങി വലിയൊറ വഴി കക്കാട്ടേക്കുള്ള ബസിൽ കയറി 5KM യാത്ര ചെയ്ത് മുതലമാട് ബസ് ഇറങ്ങി സ്കൂളിൽ എത്താം.
- കോഴിക്കോട് ഷൊർണൂർ ട്രെയിൻ റൂട്ടിൽ പരപ്പനങ്ങാടി ട്രെയിൻ ഇറങ്ങി കക്കാട് ഭാഗത്തേക്കുള്ള ബസിൽ കയറി 12KM യാത്ര ചെയ്തു കൂരിയാട് ഇറങ്ങി വലിയോറ വേങ്ങര ഭാഗത്തേക്കുള്ള ബസിൽ കയറി 3KM യാത്ര ചെയ്ത് മുതലമാട് ഇറങ്ങിയാൽ സ്കൂളിൽ എത്താം.
{{#multimaps: 11°2'2.40"N, 75°57'24.52"E |zoom=18 }}