LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

പ്രിലിമിനറി ക്യാമ്പ്

43078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43078
യൂണിറ്റ് നമ്പർ2018/43078
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൌത്ത്
ലീഡർഅഭിനവ് ഡി എം
ഡെപ്യൂട്ടി ലീഡർഭരത്ദേവ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദുലേഖ ജി എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീന കെ ആർ
അവസാനം തിരുത്തിയത്
18-07-2023HSSpunnamoodu

ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 3 ാം തീയതി സക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അവർ പരിചയപ്പെടാൻ പോകുന്ന എല്ലാ മേഖലകളെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസ്സ് ആയിരുന്നു മാസ്റ്റർ ട്രെയിനറായി പ്രിയ ടീച്ചർ നയിച്ചത്. കുട്ടികൾക്ക് വളരെ രസകരമായിരുന്നു ക്യാമ്പ്.