ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44028-ലിറ്റിൽകൈറ്റ്സ്
പ്രമാണം:44028 LK certificate
സ്കൂൾ കോഡ്44028
യൂണിറ്റ് നമ്പർLK/2018/
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർVidhush Krishna
ഡെപ്യൂട്ടി ലീഡർNived
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Roshni.S.L
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sreeletha
അവസാനം തിരുത്തിയത്
22-05-202344028

little കൈറ്റ്സ് അഭിരുചി പരീക്ഷ 19/03/2022 ശനിയാഴ്ച രാവിലെ മണിക്ക് നടത്തുകയുണ്ടായി .ഇതിൽ നിന്നും 27 കുട്ടികളെ തിരഞ്ഞെടുത്തു .ക്ലാസുകൾ എല്ലാ വ്യാഴാഴ്‌ചയും 3.30 മുതൽ 4.30 വരെ നടത്തുന്നു . Little Kite മിസ്‌ട്രെസ്സുമാരായ Roshni Tr,Sreeletha Tr എന്നിവർ ക്ലാസ്സ് എടുക്കുന്നു

' ലിറ്റിൽ കൈറ്റ്സ് ' സൈബർ സുരക്ഷാ പരിശീലനം

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി അമ്മമാർക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് മെയ് 13 വെള്ളി രാവിലെ 10.30 ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി .

      ക്ലാസിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 4 കുട്ടികളും, കൈറ്റ് മിസ്ട്രസുമാരായ അദ്ധ്യാപകരാണ്.


Digital പൂക്കള മത്സരം

ഓണാഘോഷത്തിന്റെ ഭാഗമായി Digital പൂക്കള മത്സരം നടത്തുകയുണ്ടായി .ഒന്നാം സ്ഥാനം സഞ്ജു ,രണ്ടാം സ്ഥാനം നന്ദനും ,ശിവാനിക്കും ലഭിക്കുകയുണ്ടായി .ഒന്നും,രണ്ടും സ്ഥാനം  ലഭിച്ചവർക്ക് ട്രോഫി നൽകുകയുണ്ടായി

NMMS സ്കോളർഷിപ്

NMMS സ്കോളർഷിപ് വിജയി വിദുഷ്  കൃഷ്ണ ലിറ്റിൽ കൈറ്റ്സ് അംഗമാണ്


 

സ്കൂൾ തല ഏക ദിന camp

സ്കൂൾ തല ഏക ദിന camp 02/12/2022 രാവിലെ 9.30ന് ബഹുമാനപ്പെട്ട പി .ടി .എ പ്രസിഡന്റ് ന്റെ അധ്യക്ഷതയിൽ camp ആരംഭിച്ചു .ഹെഡ്മിസ്ട്രസ് മിനി പ്രകാശ് ടീച്ചർ ഉത്‌ഘാടനം ചെയ്തു

കൈറ്റ് മിസ്ട്രെസ്സുമാരായ രോഷ്നി ടീച്ചർ ,ശ്രീലത ടീച്ചർ എന്നിവർ ക്ലാസ് എടുത്തു

വൈകുന്നേരം 4.30 pm ക്ലാസ് അവസാനിച്ചു