ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റൽ കൈറ്റ്സ്
44028-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44028 |
യൂണിറ്റ് നമ്പർ | LK/2018/ |
അംഗങ്ങളുടെ എണ്ണം | 37 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | Adarsh |
ഡെപ്യൂട്ടി ലീഡർ | Saidali Haris |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Roshni.S.L |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sreeletha |
അവസാനം തിരുത്തിയത് | |
22-05-2023 | 44028 |
ലിറ്റൽ കൈറ്റ്സ് 2020 -2023 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി . മിനി പ്രകാശ് ടീച്ചർ ഉദ്‌ഘാടനം ചെയ്തു .ശ്രീ .നിഷാദ് എസ് .ആർ ജി കൺവീനർ ആശംസയർപ്പിച്ചു സംസരിച്ചു ശ്രീമതി റയ്ഹാനത് ടീച്ചർ( Sr.Asst) കൃതജ്ഞത അർപ്പിച്ചു .
ലിറ്റൽ കൈറ്റ്സ് ന്റെ ക്ലാസുകൾ ശ്രീമതി .റോഷ്‌നി ,ശ്രീമതി .മിനിപ്രകാശ് എന്നിവർ നേതൃത്വം നൽകി