ഭാരതമാതാ എച്ച്.എസ്സ്.എസ്സ്, ചന്ദ്രനഗർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് നഗരത്തിൽ കോയമ്പത്തൂർ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണ് ഭാരത മാതാ ഹയർ സെക്കൻഡറി സ്കൂൾ. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രേക്ഷിത പ്രൊവിൻസ് കോയമ്പത്തൂരിന് കീഴിൽ സ്ഥിതിചെയ്യുന്നതും സിഎംഐ വൈദികരാൽ നടത്തിവരുന്നതുമായ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത് 1978 ലാണ്.
| ഭാരതമാതാ എച്ച്.എസ്സ്.എസ്സ്, ചന്ദ്രനഗർ | |
|---|---|
| വിലാസം | |
ചന്ദ്രനഗർ ചന്ദ്രനഗർ പി.ഒ. , 678007 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1 - 06 - 1978 |
| വിവരങ്ങൾ | |
| ഫോൺ | 0491 2570668 |
| ഇമെയിൽ | bha_matha@yahoo.com |
| വെബ്‍സൈറ്റ് | www.bharathamathaschool.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21052 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09061 |
| യുഡൈസ് കോഡ് | 32060900307 |
| വിക്കിഡാറ്റ | Q64689614 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മരുതറോഡ് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് |
| സ്കൂൾ വിഭാഗം | സ്വകാര്യം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | എച്ച് എസ് എസ് |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 767 |
| പെൺകുട്ടികൾ | 470 |
| ആകെ വിദ്യാർത്ഥികൾ | 1237 |
| അദ്ധ്യാപകർ | 40 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 166 |
| പെൺകുട്ടികൾ | 96 |
| ആകെ വിദ്യാർത്ഥികൾ | 262 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഫാ . ഫിലിപ്സ് പനയ്ക്കൽ |
| പ്രധാന അദ്ധ്യാപകൻ | ഫാ . ഫിലിപ്സ് പനയ്ക്കൽ |
| പി.ടി.എ. പ്രസിഡണ്ട് | ഷെരീഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിതാ കലാധരൻ |
| അവസാനം തിരുത്തിയത് | |
| 31-03-2023 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സാമൂഹികപരിഷ്കർത്താവ് വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച സി. എം. ഐ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ, പ്രേഷിത പ്രോവിൻസ് കോയമ്പത്തൂരിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാരതമാത ഹയർ സെക്കന്ററി സ്കൂൾ.
1978-ൽ പാലക്കാട് രൂപത അധ്യക്ഷൻ ജോസഫ് ഇരുമ്പൻ പിതാവാണ് ഈ അറിവിന്റെ ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഭാരതമാത എന്ന പേരിനെ അന്വർഥമാക്കുന്ന വിധം ജാതിമതഭേദമന്യേ ഏവർക്കും അധ്യയനം നടത്താനുള്ള അവസരം ഇവിടെ ലഭിക്കുന്നു. മാനവിക മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് ശാരീരികവും മാനസികവും ധാർമികവും വികാരപരവുമായ ഉത്തമാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നാളെയുടെ പൗരനെ വാർത്തെടുക്കുക എന്ന പരമമായ ലക്ഷ്യത്തോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഈ സ്ഥാപനത്തിന്റെ ആദ്യ സാരഥി റവ :ഫാദർ സെബാസ്റ്റ്യൻ അമ്പൂക്കൻ ആയിരുന്നു.തുടർന്ന് ഈ സരസ്വതി ക്ഷേത്രത്തിന്റെ സാരഥ്യം വഹിച്ചു കൊണ്ട് പല ഫാദേഴ്‌സും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവ :ഫാദർ ഫിലിപ്സ് പനക്കലിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലത്തും മുൻനിരയിൽ ശോഭിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും ശാസ്ത്രസാങ്കേതിക കലാസാഹിത്യ ഗവേഷണ വൈദ്യ ഭരണ രംഗങ്ങളിൽ ലോകം മുഴുവൻ തന്നെയും പൂർവവിദ്യാർത്ഥികൾ മറ്റുള്ളവർക്ക് മാതൃകയായി നിലകൊള്ളുന്നു.
" വിജ്ഞാനവും സേവനവും "- ഇതാണ് ഭാരതമാത വിദ്യാലയത്തിന്റെ ആപ്തവാക്യം. ഈ ആപ്തവാക്യത്തെ സ്വാർത്ഥകമാക്കിക്കൊണ്ട് ഗോൾഡൻ ജൂബിലിയിലേക്ക് നടന്നു നീങ്ങുന്നു ഈ സരസ്വതീക്ഷേത്രം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.773513806144917, 76.67574324208964|zoom=16}}