എ.ൽ.പി.എസ്.പുളിയക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.ൽ.പി.എസ്.പുളിയക്കോട് | |
---|---|
വിലാസം | |
പുളി യക്കോട് പാതിരിക്കോട് പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | alpspuliyakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48325 (സമേതം) |
യുഡൈസ് കോഡ് | 32050500309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടപ്പറ്റ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനസ് മുഹമ്മദ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മുത്തലിബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന |
അവസാനം തിരുത്തിയത് | |
15-03-2022 | 48325 |
ആമുഖം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പുളിയക്കോട് എന്ന സ്ഥലത്താണ് എ .ൽ.പി .സ്കൂൾ പുളിയക്കോട് വെള്ളിയഞ്ചേരിയിലെ ഒരു പൗരപ്രമുഖനായിരുന്ന ശ്രി .കുണ്ടോട്ടി കുജഹമ്മദ് ഹാജി ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .അദ്ദേഹത്തിന്റെ പുത്രനായ ശ്രി .അബൂബക്കർ ആണ് ഇപ്പോഴത്തെ മാനേജർ .പരേതനായ ശ്രി .എ .എസ് നായർ ,വേലു ,മാസ്റ്റർ എന്നിവരായിരുന്നു ഇവിടത്തെ ആദ്യകാല പ്രധാന അധ്യാപകൻ എടപ്പറ്റ പഞ്ചായത് പ്രസിഡന്റായിരുന്ന ബാസ്‌കരാറാണ് മാസ്റ്റർ ,സി എം ഉസ്മാൻകുട്ടി മാസ്റ്റർ ,പി ആബിദ ടീച്ചർ ഇവിടെ ദീർഘ കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ചരിത്രം
കൂടുതൽ വായിക്കുക
മലപ്പുറം ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്തുകളിലൊന്നായ എടപ്പറ്റയിൽ പുളിയന്തോടിന്റെ കരയിൽ ഉള്ള മനോഹരമായ പുളിയക്കോട് ഗ്രാമത്തിലാണ് ഈ സ്കൂൾ .കാട്ടുപന്നികളും കാട്ടാനകളും മേഞ്ഞു നടക്കുന്ന പറയാൻമേടിന്റെ താഴ്വരയിലെ മൂന്നടി മുതൽ പുത്തനഴി വരെയുള്ള വിശാലമായ പ്രദേശത്തു നിന്ന് കുട്ടികൾ ഇവിടെ പഠിക്കാനെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വാഹന സൊകര്യമില്ലാത്തതുമൂലവും രക്ഷിതാക്കളുടെ ഇംഗ്ലീഷ് ഭ്രമവും കാരണം കുട്ടികളുടെ എണ്ണം ആദ്യകാലത്തു നിന്ന് പകുതിയിലേറെ കുറവാണ് .
വെള്ളിയഞ്ചേരിയിലെ ഒരു പൗരപ്രമുഖനായിരുന്ന ശ്രി .കുണ്ടോട്ടി കുജഹമ്മദ് ഹാജി ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .അദ്ദേഹത്തിന്റെ പുത്രനായ ശ്രി .അബൂബക്കർ ആണ് ഇപ്പോഴത്തെ മാനേജർ .പരേതനായ ശ്രി .എ .എസ് നായർ ,വേലു ,മാസ്റ്റർ എന്നിവരായിരുന്നു ഇവിടത്തെ ആദ്യകാല പ്രധാന അധ്യാപകൻ എടപ്പറ്റ പഞ്ചായത് പ്രസിഡന്റായിരുന്ന ബാസ്‌കരാറാണ് മാസ്റ്റർ ,സി എം ഉസ്മാൻകുട്ടി മാസ്റ്റർ ,പി ആബിദ ടീച്ചർ ഇവിടെ ദീർഘ കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ഭരണനിർവഹണം
ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.082219, 76.324998 | width=800px | zoom=16 }}