ഉള്ളടക്കത്തിലേക്ക് പോവുക

എ.ൽ.പി.എസ്.പുളിയക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുളിയക്കോട്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പുളിയക്കോട് . എടപ്പറ്റ പഞ്ചായത്തിലെ കീഴിലാണ് ഇത് വരുന്നത്. വടക്കൻ കേരള ഡിവിഷനിൽ പെടുന്നു. മലപ്പുറത്തെ ജില്ലാ ആസ്ഥാനത്തുനിന്ന് 29 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണയിൽ നിന്ന് 12 കിലോമീറ്റർ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 244 കിലോമീറ്റർ അകലെ

മലപ്പുറം ജില്ലയിലെ പാതിരിക്കോട് പഞ്ചായത്തിലെ പുളിയക്കോട് എന്ന കൊച്ചു ഗ്രാമം.

വെള്ളിയഞ്ചേരി ആഞ്ഞിലങ്ങാടി എ പിക്കാട് കരുവാരകുണ്ട് മൂനാടി എന്നിവയാണ് അടുത്ത പ്രദേശങ്ങൾ . ഏകദേശം മലയോരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രൈമറി സ്കൂൾ കാഴ്ചയിൽ വളരെ മനോഹരമാണ് .

ജില്ലയിലെ തന്നെ പഴയകാല സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം തലമുറകളായി അറിവ് നുകരുന്ന ഈ വിദ്യാലയം നാടിനും നാട്ടുകാർക്കും എന്നും അഭിമാനമാണ്.

ഭൂമിശാസ്ത്രം .

പ്രധാന പൊതു സ്ഥാപനങ്ങൾപുളിയൻ തോടിന്റെയും മൈലാടിപ്പാറയുടെയും പറയന്മാരുടെയും തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുളിയക്കോട്

കൃഷിയാണ് ഈ ഗ്രാമത്തിലെ മുഖ്യ തൊഴിൽ

പുളിയക്കോട് ഹെൽത്ത് സെന്റർ പുല്ലു പറമ്പ് ഹോസ്പിറ്റൽ എന്നിവയാണ് പ്രധാന പൊതു സ്ഥാപനങ്ങൾ.

ആരാധനാലയങ്ങൾ .

പുളിയക്കോട് സെന്റ് ജോർജ് ബസലിക്ക (ക്രിസ്ത്യൻ ചർച്ച് )

പുളിയക്കോട് ഓർത്തഡോക്സ് ( ക്രിസ്ത്യൻ ചർച്ച് )

മൈനർ ബസാർ മസ്ജിദ് (മുസ്ലിം പള്ളി )

പുളിയക്കോട് ജുമാമസ്ജിദ് .

കുത്തനഴി ശിവക്ഷേത്രം.

പ്രമാണം:Downloads
temple.jpg