എ.എം.എൽ.പി.എസ്.ഒലിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 28 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.ഒലിപ്പുഴ
വിലാസം
ഒലിപ്പുഴ

എ.എം.എൽ.പി.സ്കൂൾ ഒലിപ്പുഴ
,
എടയാറ്റൂർ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽamlpsolippuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്48307 (സമേതം)
യുഡൈസ് കോഡ്32050500606
വിക്കിഡാറ്റQ64563726
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേലാറ്റൂർ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനഫീസ. സി
പി.ടി.എ. പ്രസിഡണ്ട്നൗഫൽ.ടി.ടി
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല ബാനു
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ .. മേലാറ്റൂർ...... ഉപജില്ലയിലെ ... ഒലിപ്പുഴ എന്ന... സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ഒലിപ്പുഴ. 1925 ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത്.2010 മുതൽ ലാഭകരമല്ലാത്ത സ്ക്കൂൾ എന്ന ഗണത്തിൽ ഉൾപ്പെട്ടു. ഇപ്പോൾ ഇവിടെ 34 കുട്ടികളാണ് പഠിക്കുന്നത്.

P. അബൂബക്കർ

N. ശങ്കരനുണ്ണി മേനോൻ

M.മുഹമ്മദുണ്ണി

PM. സത്യഭാമ അമ്മ

K. ബാല കൃഷ്ണൻ

V. സീനത്ത്

PV. സിസിലി

എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോഴത്തെ പ്രധാനാധ്യാപിക C. നഫീസ ആണ്.

അശ്വതി- നർത്തകി

അബൂലൈസ് ഒലിപ്പുഴ- കഥാകൃത്ത്, അധ്യാപക രംഗത്തും, ആതുര ശുശ്രൂഷ രംഗത്തും പ്രഗൽഭരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ബാത്ത് റൂം
  • മൂത്രപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്‌
  • മലയാളം ക്ലബ്‌
  • ഇംഗ്ലീഷ് ക്ലബ്‌
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

ഭരണനിർവഹണം

വഴികാട്ടി

  • പാണ്ടിക്കാട് മേലാറ്റൂർ റൂട്ടിൽ ഒലിപ്പുഴ എന്ന സ്ഥലത്ത് പുഴയുടെ തീരത്ത് പാലത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • സ്‌കൂളിൽ എത്തി്ചേരാൻ ബസ് മാർഗം പാണ്ടിക്കാട് ബസ്്സ്റ്റാൻഡിൽ നിന്നും 4 കിലോമീറ്ററുo മേലാാറ്റൂർ ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോോമീറ്ററുo ദൂരമുണ്ട്.
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ഒലിപ്പുഴ&oldid=1810924" എന്ന താളിൽനിന്ന് ശേഖരിച്ചത്