ജി.എൽ.പി.എസ്സ്. അയ്യപ്പൻകോവിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| ജി.എൽ.പി.എസ്സ്. അയ്യപ്പൻകോവിൽ | |
|---|---|
| വിലാസം | |
അയ്യപ്പൻകോവിൽ അയ്യപ്പൻകോവിൽ പി.ഒ. , ഇടുക്കി ജില്ല 685507 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 3 - 9 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04868 244155 |
| ഇമെയിൽ | glpsayyappancovil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30201 (സമേതം) |
| യുഡൈസ് കോഡ് | 32090300205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യപ്പൻ കോവിൽ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 75 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീധരൻ ഇ ആർ |
| പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ സുധീഷ് |
| അവസാനം തിരുത്തിയത് | |
| 14-03-2022 | Govtlpsayyappancovil |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ 1974-ൽ ആണ് ഗവ.എൽ.പി.സ്കൂൾ, അയ്യപൻകോവിൽ സ്ഥാപിതമായത്. പിന്നീട് 1984-ൽ പ്രീ-പ്രൈമറി കൂടി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. നിലവിൽ 36 കുട്ടികൾ പ്രീ-പ്രൈമറിയിലും 75 കുട്ടികൾ എൽ.പി.യിലുമായി 111കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗ്രന്ഥശാല
- ആരോഗ്യ ക്ലബ്ബ്സാരഥികൾ
ചരിത്രം
സ്കൂളിലെ അദ്ധ്യാപകർ :
ശ്രീ.ശ്രീധരൻ എ.കെ.യാണ് പ്രധാന അദ്ധ്യാപകൻ
പ്രീ-പ്രൈമറി അദ്ധ്യാപകർ ഉൾപ്പെടെ 4 അദ്ധ്യാപകർ 2 അനദ്ധ്യാപകർ അടക്കം 7 ജീവനക്കാരാണ് സ്കൂളിൻറെ ഭാഗമായിട്ടുള്ളത്.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുനതിനുള്ള മാർഗ്ഗങ്ങൾ
കട്ടപ്പന-കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മാട്ടുക്കട്ട സിറ്റിയിൽ നിന്നും ഏകദേശം 200 മീറ്റർ മാറിയാണ് സ്കൂൾ കോമ്പൌണ്ട്. ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. {{#multimaps:9.702738361813624, 77.04170561273214 |zoom=13}}