എ.എൽ.പി.എസ് അയനിക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് അയനിക്കോട് | |
---|---|
വിലാസം | |
അയനിക്കോട് എ എൽ പി എസ് അയനിക്കോട് , പോരൂർ പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04931 248286 |
ഇമെയിൽ | alpsayanicode@gmail.com |
വെബ്‍സൈറ്റ് | www.alpsayanicode.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48506 (സമേതം) |
യുഡൈസ് കോഡ് | 32050300505 |
വിക്കിഡാറ്റ | Q64565591 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 70 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു പി വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നാസർ എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
08-02-2024 | Agnathnitt |
-
എ എൽ പി എസ് അയനിക്കോടിന്റെ സ്ഥാപക നേതാവ്
-
-
എ എൽ പി എസ് അയനിക്കോടിന്റെ പ്രധമ കെട്ടിടം
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അയനിക്കോട്
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോ
രുർ പഞ്ചായത്തിൽ അയനിക്കോട് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ് അയനക്കോട് . 1957 ൽ ശ്രി കണ്ണിയൻ വീരാൻ മാസറ്ററുടെ മാനേജ്മെന്റിൽ ആരം ഭിച്ചതാണ് ഈ സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ മൂന്ന് കെട്ടിടങ്ങൾ
ചിൽഡ്രൻസ് പാർക്ക്
അത്യധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റുകൾ
ലെെബ്രറി റൂം
ക്ലാസ് ലെെബ്രറികൾ
സ്മർട്ട് ക്ലാസ് റൂം
ചുമർ ചിത്രങ്ങൾ
ജെെവ വെെവിധ്യ ഉദ്യാനം
കളി സ്ഥലം
സ്കൂൾ വാഹനം
കോമൺ വാട്ടർ പ്യൂരി ഫയർ
അക്കാദമിക പ്രവർത്തനങ്ങൾ
മാസ്റ്റർ പ്ലാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ ശ്രീദേവി | 1957- 1958 |
1 | വി വീരാൻ | 1958-1960 |
3 | കൃഷ്ണൻ എമ്പ്രാന്തിരി | 1960-1994 |
4 | ഡി സലീല ബീവി | 1994-2016 |
5 | ബീന അഗസ്റ്റിൻ | 2016-2019 |
6 | പി വി ബാബു | 2019- |
നേട്ടങ്ങൾ
നമ്പർ | പേര് | വിഷയം | ചിത്രം |
---|---|---|---|
1 | താരിക്ക് അഹമദ് | 2009 LSS ജേതാവ് | |
2 | ശബീബ് പി | 2010 LSS ജേതാവ് | |
3 | പ്രമിഷ പി | 2010 LSS ജേതാവ് | |
4 | അൽ ഫെെസ് | 2017 LSS ജേതാവ് | |
5 | മുഹമ്മദ് നാജി പി | 2019 LSS ജേതാവ് | |
6 | അൻഷിഫ് വി | 2020 LSS ജേതാവ് | |
7 | ഫഹിമ ഷെറിൻ കെ | 2020 LSS ജേതാവ് |
മികവുകൾ
- തുടർച്ചയായി L S S കൾ നേടുന്ന വിദ്യാലയം
- ക്വിസ്സ് മത്സരങ്ങളിൽ തിടർച്ചയായി വിജയിക്കുന്ന വിദ്യാലയം
- മികച്ച സ്മാർട്ട് ക്ലാസ് റൂം
- ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രീ പ്രെെമറി ക്ലാസ് റൂം
- മേളകളിലെ മികച്ച വിജയം
- പോഷക മൂല്യമുള്ള ഉച്ച ഭക്ഷണം
- സ്കൂൾ വാഹനം
- കളിമുറ്റം ചിൽഡ്രൻസ് പാർക്ക്
- പ്രീ പ്രെെമറി കലോത്സവങ്ങളിലെ നിറ സാനിധ്യം
- മികച്ച L S S പരിശീലനം
- പിന്നോക്ക പഠിതാക്കൾക്ക് മലയാള തിളക്കം
- അലിഫ് ടാലൻ ക്വിസ്സിൽ മികച്ച വിജയം
- ഫുട്ബാൾ പരശീലനം
- ആട്സ് സ്പോട്സ്സുകളിൽ മികച്ച പരിശീലനം
- സ്കൂൾ വാർഷികം
- പഠനയാത്രകൾ
- ദിനാചരണങ്ങൾ
- CRAFT പരിശീലനം
- ഇംഗ്ലീഷ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , അറബിക്ക് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,ആരൊഗ്യ ക്ലബ്ബ് ,വിദ്യാ രംഗം കലാ സാഹിത്യ വേദി
- ഹരത വിദ്യാലയം
- കുട്ടികളുടെ സർഗവാസനകൾ പരപോഷിപ്പിക്കാനാവശ്യമായ ഓൺലെെൻ മേളകൾ
- KITE VICTERS CLASS ന് SUPPORT നൽക്കുന്ന ON LINE CLASS കൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | അബ്ദുസ്സലാം ചുണ്ടിയൻ മൂച്ചി | തഹസിൽദാർ |
2 | കുന്നത്ത് ഹബീബ് റഹമാൻ | ഡെപ്യൂട്ടി തഹസിൽദാർ |
3 | അലവി കക്കാടൻ | വാരിയൻ കുന്നൻ കുഞ്ഞഹമദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ |
4 | ടി.പി അബ്ബാസ് | കോളേജ് പ്രിൻസിപൽ |
5 | ഷിഫ്ന ടി.പി | ഡോക്ടർ |
ശഫ്ന സി കെ | പൂർവ്വ വിദ്യാർത്ഥിനിയും ഈ സ്കൂളിലെ അധ്യാപികയും | |
ഫിറോസ് കെ | പൂർവ്വ വിദ്യാർത്ഥിയും ഈ സ്കൂളിലെ അധ്യാപകനും | |
സിദ്റത്തുൽ മുൻതഹ | I C D S സൂപ്പർ വെെസർ |
വഴികാട്ടി
- അയനിക്കോട് ബസ് സ്റ്റോപ്പിൽനിന്നും ഏകദേശം 1 കി.മി അകലം കിഴക്കുഭാഗത്തേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- --
{{#multimaps:11.148803243630953, 76.2410106247815 |zoom=13}}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48506
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ