കുറ്റിക്കോൽ എൽ പി സ്കൂൾ

22:01, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13710 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ ഏഴാം മൈൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറ്റിക്കോൽ എൽ പി സ്കൂൾ .

കുറ്റിക്കോൽ എൽ പി സ്കൂൾ
വിലാസം
ഏഴാം മൈൽ

കുറ്റിക്കോൽ എൽ പി സ്കൂൾ, ഏഴാം മൈൽ
,
കുറ്റിക്കോൽ പി.ഒ.
,
670562
,
കണ്ണൂർ ജില്ല
സ്ഥാപിതം4 - ഏപ്രിൽ - 1906
വിവരങ്ങൾ
ഫോൺ9496776200
ഇമെയിൽkuttikkollpsnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്13710 (സമേതം)
യുഡൈസ് കോഡ്32021000605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംതളിപ്പറമ്പ് മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 - 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ കെ വി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്കരിഷ്മ ഷൈജു
അവസാനം തിരുത്തിയത്
14-03-202213710


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുറ്റിക്കോൽ എൽ പി സ്കൂൾ. തളിപ്പറമ്പ് മുനിസിപ്പാലിറ്റി നാഷണൽ ഹൈവേയിൽ ഏഴാംമൈൽ ബസ്റ്റോപ്പിൽ നിന്ന് നൂറു മീറ്റർ അകലെ തളിപ്പറമ്പ് മുളളൂൽ റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ ക്ലാസുകളിൽ 100 നടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു മുനിസിപ്പാലിറ്റിയിലെ കൂവോട്,പ്ലാത്തോട്ടം കുറ്റിക്കോൽ,ഏഴാം മൈൽ വാർഡുകളിലെ കുട്ടികളാണ് ബഹുഭൂരിപക്ഷവും. ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടാതെ പ്രീപ്രൈമറി ക്ലാസുകളും നടക്കുന്നു. ഇതിൽ രണ്ട് അധ്യാപകർ ജോലി ചെയ്യുന്നു.കൂടുതൽ വായിക്കാൻ

       

   

ഭൗതികസൗകര്യങ്ങൾ

  • ആക൪ഷകമായ വിദ്യലയം
  • ലൈബ്രറി സൗകര്യം
  • ഇംഗ്ലീഷ് തിയേറ്റ൪
  • വിശാലമായ കളിസ്ഥലം
  • കംപ്യൂട്ട൪ ലാബ്
  • കുുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ശുചിമുറികൾ
  • സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സൺ‌ഡേ ക്രാഫ്റ്റ് (പ്രവൃത്തി പരിചയ പ്രവർത്തങ്ങൾ )
  • ബാലസഭ
  • സ്കൂൾ പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

കുറ്റിക്കോൽ എഡ്യൂക്കേഷൻ സൊസൈറ്റി

അംഗങ്ങൾ

  • ശിവദാസൻ പി. കെ
  • ശ്രീനിവാസൻ ഒ. വി
  • മധുസൂദനൻ. പി

മുൻസാരഥികൾ

ക്രമം പേര് വർഷം
1 കെ .കേളു നമ്പ്യാർ
2 ബി. കേളു നമ്പ്യാർ
3 ടി. കുഞ്ഞിരാമ വാര്യർ
4 എം .വി .ഭാസ്കരൻ 1973-1993
5 കെ .ചന്ദ്രിക ദേവി 1993-2005
6 പി. ദാക്ഷായണി 2005-2015
7 കെ .കെ. ശാന്തകുമാരി 2015-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.021895,75.365549|width=600px|}}

കണ്ണൂ൪ തളിപ്പറമ്പ് ദേശീയ പാതയിൽ ഏഴാമൈലിൽ നിന്ന് നൂറ് മീറ്റ൪ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.�

"https://schoolwiki.in/index.php?title=കുറ്റിക്കോൽ_എൽ_പി_സ്കൂൾ&oldid=1777679" എന്ന താളിൽനിന്ന് ശേഖരിച്ചത്