എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ | |
|---|---|
| വിലാസം | |
ഉദിനൂർ ഉദിനൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 04672 212270 |
| ഇമെയിൽ | 12532udinursislamia@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12532 (സമേതം) |
| യുഡൈസ് കോഡ് | 32010700507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 146 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കമറുന്നിസ ഒ ടി |
| പി.ടി.എ. പ്രസിഡണ്ട് | ഖലീഫ ടി സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ കെ |
| അവസാനം തിരുത്തിയത് | |
| 08-03-2022 | 12532 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു . .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ തേലപ്പുറത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .കൂടൂതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
- 50സെൻറ് സ്ഥലത്ത് രണ്ടുനിലകെട്ടിടത്തിലാണ് സ്കൂൾപ്രവർത്തിക്കുന്നത്.
ഫാൻ സൗകര്യം ഉൾപ്പെടെയുള്ള 7ക്ലാസ്സ് റൂം, ഒരു ഓഫിസ് റൂം, വിശാലമായ മീറ്റിംഗ് ഹാൾ,ഒരു സ്മാർട്ട് റൂം,ആൻഡ്രോയ്ഡ്TV ഐടിലാബ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി 4ടോയ്ലറ്റ്, മുഴുവൻ കുട്ടികൾക്കും ഇരുന്നു ഭക്ഷണം കഴിക്കാൻ വിശാലവും സൗകര്യപ്രദവുമായ ഭക്ഷണ ഹാൾ, ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള സ്റ്റോർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത് ക്ലബ്
- കലാസാഹിത്യം മെച്ചപ്പെടുത്താൻ ബാലസഭ
- പച്ചക്കറി കൃഷി
- കായിക വിദ്യാഭ്യാസം.
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ്
- പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ
- കമ്പ്യൂട്ടർ പഠനം
- മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
- ക്ലബ് പ്രവർത്തനങ്ങൾ
- ദിനാഘോഷങ്ങൾ
- പിന്നോക്കക്കാർക്കുള്ള പരിശീലനം
- യോഗ പരിശീലനം
മാനേജ്‌മെന്റ്
യുണീക് ചാരിറ്റബൾ സൊസൈറ്റി .സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി ; എ. ബി. മുസ്തഫ
മുൻസാരഥികൾ
| ക്രമ
നമ്പർ |
പേര് | വർഷം |
|---|---|---|
| 1 | വി .കൃഷ്ണൻ നായർ | |
| 2 | ടി.സി.അബ്ദുൾ റഹ്‌മാൻ | |
| 3 | കെ.വി കുഞ്ഞികൃഷ്ണൻ | 1988-2002 |
| 4 | പി .കുഞ്ഞിക്കണ്ണൻ | 2002-2003 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
മാതൃഭാഷാദിനം
-
സ്കൂൾ അസംബ്ലി
-
ക്രിസ്തുമസ് ആഘോഷം-2021
-
അക്ഷരമുറ്റം സ്കൂൾതല വിജയികൾ (സഹദിയ & അഷ്മിയ )
-
അറബിഭാഷാദിന മത്സരവിജയികൾക്കുള്ള സമ്മാനദാനം
-
അറബിഭാഷാദിന മത്സരവിജയികൾ
-
PTA മീറ്റിങ്ങിൽ അത്താഹുള്ള മാഷ് രക്ഷിതാക്കളുമായി സംസാരിക്കുന്നു
-
ജനറൽബോഡി യോഗം
-
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പായസം വിതരണം ചെയ്യുന്നു
-
കുട്ടികളുമായി സംഭാഷണത്തിൽ ഏർപ്പെടുന്ന രമ്യടീച്ചർ
-
കേരളപ്പിറവി
-
കേളപ്പിറവി2021(പ്രതിജ്ഞ)
-
തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികൾക്കുള്ള കിറ്റ് വിതരണം ചെയ്യുന്നു
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം 2021
-
പ്രവേശനോത്സവറാലി 2021
-
1sd
-
Pravesanothsavam
-
Pravesanothsavaganam
-
1std
വഴികാട്ടി
- കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ1K മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.(പടന്ന പഞ്ചയത്തിലെ ഉദിനൂർ തെക്കുപുറം പരത്തിച്ചാൽ റോഡിനു സമീബം)
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ പയ്യന്നൂരില് നിന്നും 10 കി.മി. അകലം.
{{#multimaps:12.153591, 75.172997|zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12532
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെറുവത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ