ജി എൽ പി എസ് മണിയറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മണിയറ | |
---|---|
വിലാസം | |
മണിയറ മണിയറ , കാനായി പി.ഒ. , 670307 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | glpsmaniyara1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13908 (സമേതം) |
യുഡൈസ് കോഡ് | 32021201001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 68 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കെ സി ടി പി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത അനീഷ് |
അവസാനം തിരുത്തിയത് | |
07-03-2022 | 13908 |
ചരിത്രം
പയ്യന്നൂർ നഗരസഭയിലെ കോറോം വില്ലേജിൽ പതിനൊന്നാം വാർഡിൽ മണിയറ ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് മണിയറ ഗവ. എൽ പി സ്കൂൾ. ഒരു കൂട്ടം വിജ്ഞാനദാഹികളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെയും ഇച്ഛാശക്തിയുടെ ഫലമായി 1955- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മണിയറയുടെ വിദ്യാഭ്യാസ സാംസ്ക്കാരിക മുന്നേറ്റത്തിന് ഊർജം നൽകുവാൻ ഈ വിദ്യാലയത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പിന്റെ കരുത്തുമായി വന്ന് ഈ വിദ്യാലയത്തെ എന്നും സംരക്ഷിച്ചിട്ടുണ്ട് ഇവിടുത്തെ നാട്ടുകാർ.അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭയുടെയും സർവ്വശിക്ഷാ അഭിയാന്റെയും ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്താൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനവർഷത്തിൽ 70 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.120945446126678, 75.27830936356915 | width=800px | zoom=16 }}