എസ്. വി. ജി. എൽ. പി. എസ്. ചേറ്റുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. വി. ജി. എൽ. പി. എസ്. ചേറ്റുപുഴ
സ്കൂളി൯െ്റ ചിത്രം
വിലാസം
ചേറ്റുപുഴ

ചേറ്റുപുഴ
,
ചേറ്റുപുഴ പി.ഒ.
,
680012
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 08 - 1920
വിവരങ്ങൾ
ഫോൺ0487 2361299
ഇമെയിൽprakash.vijayasree9@gmail.com
കോഡുകൾ
സ്കൂൾ കോഡ്22661 (സമേതം)
യുഡൈസ് കോഡ്32071800601
വിക്കിഡാറ്റQ64090924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.വിജയശ്രീ പ്രകാശ്
പി.ടി.എ. പ്രസിഡണ്ട്നിഖില ബൈജൂ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശുർ കോർപ്പറേഷനിലെ 46-ാം ഡിവിഷനായ ചേറ്റുപുഴയിലെ ഒരെ ഒരു വിദ്യാലയമുത്തശ്ശിയാ​ണ് സരസ്വതി വിലാസം പെൺപള്ളിക്കൂടം. ഈ വിദ്യാലയം തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലുള്ള വെസ്റ്റ് ഉപജില്ലയിലുൾപ്പെട്ടതാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. 1910-20 ഘട്ടത്തിൽ രാത്രി വിദ്യാലയവും , തുടർന്ന് സർക്കാർ അനു​​മതിയോടെ 1920 മുതൽ എയ്ഡഡ് വിദ്യാലയവുമായി തിർന്നു.

ചരിത്രം

ചേറ്റുപുഴ സരസ്വതി വിലാസം വിദ്യാലയം അറിവിൻറെ അമ്മ

ഭൗതികസൗകര്യങ്ങൾ

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി മികവാർന്ന ഭൗതികസാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സാമൂഹിക-സാംസ്കാരിക തനിമയാർന്ന പ്രവർത്തന പാരമ്പര്യം

മുൻ സാരഥികൾ

ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ ടി വി ഗോപാലൻ മാസ്റ്റർ ഉൾപ്പെടെ നിരവധി പ്രഗത്ഭരായ അദ്ധ്യാപകർ സ്കൂളിന്റെ സാരഥികൾ ആയിട്ടുണ്ട്

ക്രമ നമ്പർ പേര്
1 ശ്രീ ആലപ്പാട്ട് ദേവസ്സി
2 ശ്രീ രാമൻ മേനോൻ
3 ശ്രീ സി ജെ മാത്യൂ
4 ശ്രീ വി ജി നാരായണ മേനോൻ
5 ശ്രീ എ രാമൻ മേനോൻ
6 ശ്രീമതി എൻ എം പാർവതി അന്തർജനം
7 ശ്രീ ടി വി ഗോപാലൻ
8 ശ്രീമതി എ തങ്കമണി
9 ശ്രീമതി വി സരസ്വതി
10 ശ്രീമതി ടി എം കൊച്ചുത്രേസ്യ
11 ശ്രീമതി വി വി വിശാലാക്ഷി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അയ്യായിരത്തിലേറെ കുട്ടികൾക്ക് വിദ്യ കൊടുത്ത സ്കൂളിലെ പൈതൃകം ഏറെ മഹത്തരമാണ്. ഡോക്ടർമാരും എഞ്ചിനീയർമാരും അഡ്വക്കേറ്റുമാരും സർക്കാർ ജീവനക്കാരും ഇവിടെയുണ്ട്. അധ്യാപകരായി ഒരു വലിയ നിര തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. കൃഷിക്കാരും സാങ്കേതിക വിദ്യാഭ്യാസം നേടിയവരും അതിൽ ഏറെയാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ പലരും വേറെയുമുണ്ട്. അയ്യന്തോൾ പഞ്ചായത്ത് പ്രസിഡണ്ട് വരെ എത്തിയ ടി എസ് പരമേശ്വരൻ വ്യക്തിത്വമാർന്ന പൊതുപ്രവർത്തകൻ ആയിരുന്നു.

നേട്ടങ്ങൾ .അവാർഡുകൾ.

വിദ്യാലയം നേടിയ അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശുർ ശക്തൻ ബസ്സ് സ്റ്റാന്റിൽ നിന്നും തൃശ്ശുർ-കാ‍ഞ്ഞാണി റൂട്ട് ബസ്സ് മാർഗം എത്താം ( അഞ്ച് കിലോമീറ്റർ )
    Map