ഗവ. എൽ. പി. എസ്. കരികുളം

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. കരികുളം
വിലാസം
മുണ്ടിയാന്ത്ര കരികുളം

കരികുളം പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 1939
വിവരങ്ങൾ
ഫോൺ04735 229228
ഇമെയിൽglps1234@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38535 (സമേതം)
യുഡൈസ് കോഡ്32120800509
വിക്കിഡാറ്റQ193904735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിതാംബിക. ബി
പി.ടി.എ. പ്രസിഡണ്ട്ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിമ
അവസാനം തിരുത്തിയത്
21-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കരികുളം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കിഴക്കൻ മലയോര വനപ്രദേശമായ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി പഞ്ചായത്തിൽ കരികുളം പി.ഒ മുണ്ടിയാന്ത്ര എന്ന ഗ്രാമത്തിലെ ഒരു മുത്തശ്ശി വിദ്യാലയമാണ് ഇന്ന് കരികുളം ഗവ.എൽ.പി.സ്കൂൾ

ഭൗതികസൗകര്യങ്ങൾ

ഓഫീസ് ക്ലാസ്സ് മുറികൾ 4 പ്രീ പ്രൈമറി സെക്ഷൻ സ്റ്റോർ റൂം പാചകപുര സംരക്ഷണ ഭിത്തി കളിസ്ഥലം ഇല്ല ( ചെറിയ മുറ്റം) കുടിവെള്ള സൗകര്യം ശൗചാലയം 2 ലൈബ്രറി വായന മൂല LCD പ്രൊജക്ടർ 2 ലാപ്ടോപ്പ് 2 മൈക്ക് സിസ്റ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

1. രുക്മിണിയമ്മ P.R 2. ശ്രീകുമാർ .S 3. ലളിതാംമ്പ K.R 4. സുമാ ദേവി 5. സിന്ധു.ജി.നായർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വഴികാട്ടി -> റാന്നി ഇട്ടിയപാറയിൽ നിന്നും ചെത്തോങ്കരയിൽ എത്തി അത്തിക്കയം റൂട്ട് തിരിഞ്ഞ് *അഞ്ചുകുഴി ജംഗ്ഷനിൽ എത്തുക അവിടെ നിന്നും വലത്ത്തിരിഞ്ഞ് 2.5 km മാറി മുണ്ടിയാന്ത്ര എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയുന്നു. {{#multimaps:9.39482528431535, 76.8105204686802| zoom=12}}


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കരികുളം&oldid=1688937" എന്ന താളിൽനിന്ന് ശേഖരിച്ചത്