ഗവ. എച്ച് എസ് എസ് ഏഴിക്കര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 28 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssezhikkara (സംവാദം | സംഭാവനകൾ) (correction)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി തലത്തിൽ മലയാളം/ഇംഗ്ലീഷ് മാധ്യമങ്ങളിൽ പഠനം നടക്കുന്നുണ്ട്.ഓരോ ക്ലാസിലും ഓരൊ ഡിവിഷൻ വീതമുള്ള പ്രൈമറിയിൽ 100 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.പ്രൈമറിയെ സപ്പോർട്ട് ചെയ്യാനായി LKG/UKG യും ഇവിടെ പ്രവർത്തിക്കുന്നു.