അക്കിപ്പറമ്പ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 21 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13749 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ തളിപ്പറമ്പ് ചിറവക്ക് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ് യു പി സ്കൂൾ.

അക്കിപ്പറമ്പ യു പി സ്കൂൾ
വിലാസം
തളിപ്പറമ്പ്

തളിപ്പറമ്പ്
,
തളിപ്പറമ്പ് പി.ഒ.
,
670141
,
കണ്ണൂർ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04602 208288
ഇമെയിൽackiparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്13749 (സമേതം)
യുഡൈസ് കോഡ്32021000608
വിക്കിഡാറ്റQ64457025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ277
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ555
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിഷ്ണു നമ്പൂതിരി ടി കെ
പി.ടി.എ. പ്രസിഡണ്ട്ദാമോദര൯
എം.പി.ടി.എ. പ്രസിഡണ്ട്വത്സല
അവസാനം തിരുത്തിയത്
21-11-202313749


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ൽ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ൻറ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരൻ നായരും, പ്രധാനാധ്യാപകൻ ശ്രീ എം. കൃഷ്ണൻ നായരുമായിരുന്നു.1918-ൽ നാലാം തരവും 1959-ൽ ഏഴാം തരവും അനുവദിച്ചു കിട്ടി.

   2007-ൽ പഴയ കെട്ടിടം പൊളിച്ച് ദേശീയ പാതയോരത്ത് തല ഉയ൪ത്തി നിൽക്കുന്ന മനോഹരമായ മൂന്ന് നില കെട്ടിടം പണിതു. വിശാലമായ ക്ലാസ്സ് മുറികൾ , കംപ്യൂട്ട൪ ലാബ് ,ശാസ്ത്ര ലാബുകൾ , ലൈബ്രറി ,ഇംഗ്ലീഷ് തീയേറ്റ൪ ,ഇംഗ്ലീഷ് മീഡിയം , കുടിവെള്ളം , ശുചിമുറികൾ, വാഹനസൗകര്യം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മുന്നിലാണ്.
 ശാസ്ത്ര ഭാഷാക്ലബ്ബുകൾ , കലാസാഹിത്യ വേദികൾ എന്നിവയുടെ മികച്ച പ്രവ൪ത്തനത്തിലൂടെ  പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ വിദ്യാലയം മുൻപന്തിയിലാണ്. നൂറ്റാണ്ടി൭ൻറ പാരമ്പര്യവുമായി അക്കിപ്പറമ്പ് യു പി സ്കൂൾ തളിപ്പറമ്പി൭ൻറ അഭിമാനമായി മുന്നേറുന്നു.==

ഭൗതികസൗകര്യങ്ങൾ

മികച്ച കെട്ടിട സൗകര്യം ,ഫ൪ണ്ണിച്ചറുകൾ ,മഴവെള്ളസംഭരണി , ഡിജിറ്റൽ ക്ലാസ്സ് മുറികൾ , ഇംഗ്ലീഷ് തീയേറ്റ൪ , ലാബുകൾ , അടുക്കള , പാചകവാതകം , ശുചിമുറികൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾതല കലാ കായികമേളകൾ , വിനോദയാത്രകൾ , പച്ചക്കറിത്തോട്ടം , ക്ലബ്ബ് പ്രവ൪ത്തനങ്ങൾ

മാനേജ്‌മെ൯റ്

ശ്രീപുതിയടത്ത് കാവ് എഡ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി

മുൻസാരഥികൾ

ശ്രീ എം. കൃഷ്ണൻ നായ൪

വി സി ചന്ദ്രമതി

കെ വി വസന്തപ്രഭ

എം ആ൪ മണിബാബു

ബാബു സെബാസ്റ്റ്യ൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ട൪ മിസിരി ,ന്യൂറോ സ൪ജ൯ ,കെ എം സി ഹോസ്പിറ്റൽ മംഗലാപുരം

ശ്രീ സോമ൯ , ജഡ്ജ് , കോഴിക്കോട്

കെ വി വസന്തപ്രഭ , മു൯ പ്രധാനാധ്യാപിക , അക്കിപ്പറമ്പ് യു പി സ്കൂൾ

എം ആ൪ മണിബാബു , മു൯ പ്രധാനാധ്യാപക൯ , അക്കിപ്പറമ്പ് യു പി സ്കൂൾ

ശ്രീ സിദ്ധാ൪ത്ഥ൯ , ജനറൽ മാനേജ൪ , എ൯ എം ജി ബേങ്ക്

ശ്രീ സത്യ൯ , മാനേജ൪ , കാനറ ബേങ്ക്

ശ്രീ മധുസൂദന൯ , റിട്ട ഡി ജി പി

ശ്രീ വിജേഷ് വിശ്വം , തിരക്കഥാകൃത്ത്

വഴികാട്ടി

{{#multimaps:12.043297409015716, 75.35558397137112 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അക്കിപ്പറമ്പ_യു_പി_സ്കൂൾ&oldid=1992606" എന്ന താളിൽനിന്ന് ശേഖരിച്ചത്