എൽ.പി.എസ്സ്.അൽമനാർ വളവുപച്ച

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ്സ്.അൽമനാർ വളവുപച്ച
വിലാസം
വളവുപച്ച

അൽമനാർ എൽ പി എസ്
,
വളവുപച്ച പി.ഒ.
,
691559
,
കൊല്ലം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0474 2440050
ഇമെയിൽsssajichithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്40209 (സമേതം)
യുഡൈസ് കോഡ്32130200209
വിക്കിഡാറ്റQ105813723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജി എസ് എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്സജീന
അവസാനം തിരുത്തിയത്
14-03-202240209schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ വളവുപച്ച സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അൽമനാർ എൽ പി എസ്

ചരിത്രം

കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് വളവുപച്ച എന്ന കൊച്ചു ഗ്രാമം . മടത്തറ പാരിപ്പള്ളി റോഡിൽ ചിതറ പഞ്ചായത്തിലെ നാലാം വാർഡിൽ വളവുപച്ച ജുമാ മസ്ജിദ് ഏകദേശം 200 മീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് അൽമനാർ ലോവർ പ്രൈമറി സ്കൂൾ. ആദരണീയനായ ശ്രീ എം കെ ഇസ്മായിൽ പിള്ള റാവുത്തർ 1964 ൽ ജന്മം നൽകിയതാണ് ഈ സ്ഥാപനം . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ദേവകിഅമ്മ 7.6.2002
2 സജി എസ് എസ് 30.9.2004

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.സുരേഷ്കുമാർ റിട്ടേ മെഡിക്കൽ ആഫീസർ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:8.835835,76.974578|zoom=13}}