എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി | |
---|---|
വിലാസം | |
വർക്കല വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0470 2601450 |
ഇമെയിൽ | hvupskurakkanni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42254 (സമേതം) |
യുഡൈസ് കോഡ് | 32141200611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വർക്കല മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 127 |
ആകെ വിദ്യാർത്ഥികൾ | 246 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജശ്രീ പി ജി |
പി.ടി.എ. പ്രസിഡണ്ട് | സത്യജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | കാർത്തി |
അവസാനം തിരുത്തിയത് | |
14-02-2022 | 42254 |
ചരിത്രം
പരിപാവനമായ വർക്കലയുടെ തീരദേശമായ കുരക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരക്കണ്ണി . വർക്കല മുൻസിപ്പാലിറ്റിയിലെ മുപ്പത്തി മൂന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്നു. ജനാർത്ഥനാപുരം , ഓടേറ്റി, പുന്നമൂട് , കണ്ണമ്പ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . Govt L.P.G.S. കുരക്കണ്ണി Govt. L.P.B.S. കുരക്കണ്ണി , Govt.M.V.L.P.S. വർക്കല ,Govt L.P.G.S വർക്കല ,എന്നീ സ്കൂളുകളിലെ കുട്ടികൾ തുടർ വിദ്യാഭ്യാസത്തിനു തിരഞെടുക്കുന്ന സ്കൂളാണ് H.V.U.P.S.കുരക്കണ്ണി . 1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ ആയിരുന്നത് മറ്റൊരു വിശേഷം .....
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൻ്റെ ആകെ സ്ഥലയളവ് 1.12 ഏക്കറാണ്.സൗകര്യപ്രദമായ വാഹനസൗകര്യമുള്ള പ്രദേശത്താണ് എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി സ്‌ഥിതി ചെയ്യുന്നത്.സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഉണ്ട്
- ക്ലാസ് ലൈബ്രറി
- കുടിവെള്ള സൗകര്യം
- സ്മാർട്ട് ക്ലാസ്സ്‌റൂം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ
- ജൈവവൈവിധ്യ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതുവിജ്‍ഞാനകളരി
- സുരലി ഹിന്ദി
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
മികവുകൾ
2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p വിഭാഗം ഓവറാൾ ചാമ്പ്യൻസ്
മുൻ സാരഥികൾ
- ശ്രീമതി രമ
- ശ്രീ സി വി വിജയകുമാർ
- ശ്രീമതി വനജ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 KM അകലത്തായി സ്ഥിതിചെയ്യുന്നു.
NH 66 ൽ കല്ലമ്പലം ടൗണിൽ നിന്നും 13 കി.മി. അകലത്തായി വർക്കല ക്ഷേത്രം ഇടവ റോഡിൽ സ്ഥിതിചെയ്യുന്നു. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് കുരയ്ക്കണ്ണി റോഡിൽ സ്‌ഥിതി ചെയ്യുന്നു |
{{#multimaps: 8.743424222689747, 76.70938848303723 | zoom=12 }}