എച്.ജെ.ബി.എസ് കല്ലേകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്.ജെ.ബി.എസ് കല്ലേകുളങ്ങര
വിലാസം
കല്ലേക്കുളങ്ങര

കല്ലേക്കുളങ്ങര
,
കല്ലേക്കുളങ്ങര പി.ഒ.
,
678009
,
പാലക്കാട് ജില്ല
സ്ഥാപിതം00 - 00 - 1934
വിവരങ്ങൾ
ഫോൺ0491 2552005
ഇമെയിൽhmhjbs18@gmail.com
കോഡുകൾ
സ്കൂൾ കോഡ്21632 (സമേതം)
യുഡൈസ് കോഡ്32060900104
വിക്കിഡാറ്റQ64689598
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅകത്തേത്തറ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി. ടി
പി.ടി.എ. പ്രസിഡണ്ട്രാജേന്ദ്രൻ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷംസീന
അവസാനം തിരുത്തിയത്
11-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട്‌ ഉപജില്ലയിൽ അകത്തേത്തറ പഞ്ചായത്തിൽ കല്ലേക്കുളങ്ങരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1934ൽ ശ്രീ കെ. കെ. കുഞ്ചുഅച്ചൻ സ്ഥാപിച്ചതാണ് ഈ എൽ പി വിദ്യാലയം. 2002 മുതൽ കല്ലേക്കുളങ്ങര ഏമൂർ ദേവസ്വത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

എച്.ജെ.ബി.എസ് കല്ലേകുളങ്ങര/ചരിത്രം

അവലംബം

പൂർവ അധ്യാപകർ, ആദ്യകാല മാനേജർ.

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ്മുറികൾ
  • ഓഫീസുമുറി
  • പാചകമുറി
  • ഭക്ഷണമുറി
  • വിശാലമായ കളിസ്ഥലം
  • ആൺ/പെൺ പ്രത്യേകം ശുചിമുറികൾ
  • ഐസിടി സൗകര്യം
  • ആയിരത്തിഅഞ്ഞൂറോളം ലൈബ്രറി പുസ്തകങ്ങൾ

എച്.ജെ.ബി.എസ് കല്ലേകുളങ്ങര/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ (ഗണിതം, സയൻസ് ) .
  • അക്ഷരദീപം വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ (അകത്തേത്തറ പഞ്ചായത്ത്‌ )

എച്.ജെ.ബി.എസ് കല്ലേകുളങ്ങര/പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഏമൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലഘട്ടം
1 കെ. കെ. സദാശിവൻ നായർ 1989 2002
2 കെ. ഓമനക്കുട്ടി അമ്മ 2002 2003
3 മറിയാമ്മ പി.സി 2003 2006
4 എം. മനോരമ 2006 2014
5 കെ. ഗീത 2014 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ൽ താണാവ്വ് ജങ്ക്ഷനിൽ നിന്നും 3 കിലോമീറ്റർ റയിൽ വേ കോളനി റോഡിൽ ആണ്‌ ഈ വിദ്യാലയം.
  • പാലക്കാട് ജങ്ക്ഷൻ റയിൽ വേ സ്റ്റേഷനിൽ നിന്നും 3 കി മീ ദൂരം.
  • ഒലവക്കോട് - മലമ്പുഴ റോഡിൽ ചിത്ര ജംഗ്ഷനിൽ നിന്ന് രണ്ടു കി.മീ ദൂരം. 

{{#multimaps:10.812467744495091,76.64001842541971|zoom=16}}