എച്.ജെ.ബി.എസ് കല്ലേകുളങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്.ജെ.ബി.എസ് കല്ലേകുളങ്ങര | |
|---|---|
| വിലാസം | |
കല്ലേക്കുളങ്ങര കല്ലേക്കുളങ്ങര പി.ഒ. , 678009 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 00 - 00 - 1934 |
| വിവരങ്ങൾ | |
| ഫോൺ | 0491 2552005 |
| ഇമെയിൽ | hmhjbs18@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21632 (സമേതം) |
| യുഡൈസ് കോഡ് | 32060900104 |
| വിക്കിഡാറ്റ | Q64689598 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അകത്തേത്തറ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 11 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയന്തി. ടി |
| പി.ടി.എ. പ്രസിഡണ്ട് | രാജേന്ദ്രൻ. കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷംസീന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ അകത്തേത്തറ പഞ്ചായത്തിൽ കല്ലേക്കുളങ്ങരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1934ൽ ശ്രീ കെ. കെ. കുഞ്ചുഅച്ചൻ സ്ഥാപിച്ചതാണ് ഈ എൽ പി വിദ്യാലയം. 2002 മുതൽ കല്ലേക്കുളങ്ങര ഏമൂർ ദേവസ്വത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
എച്.ജെ.ബി.എസ് കല്ലേകുളങ്ങര/ചരിത്രം
അവലംബം
പൂർവ അധ്യാപകർ, ആദ്യകാല മാനേജർ.
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ്സ്മുറികൾ
- ഓഫീസുമുറി
- പാചകമുറി
- ഭക്ഷണമുറി
- വിശാലമായ കളിസ്ഥലം
- ആൺ/പെൺ പ്രത്യേകം ശുചിമുറികൾ
- ഐസിടി സൗകര്യം
- ആയിരത്തിഅഞ്ഞൂറോളം ലൈബ്രറി പുസ്തകങ്ങൾ
എച്.ജെ.ബി.എസ് കല്ലേകുളങ്ങര/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ (ഗണിതം, സയൻസ് ) .
- അക്ഷരദീപം വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ (അകത്തേത്തറ പഞ്ചായത്ത് )
എച്.ജെ.ബി.എസ് കല്ലേകുളങ്ങര/പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഏമൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ .
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | കെ. കെ. സദാശിവൻ നായർ | 1989 | 2002 |
| 2 | കെ. ഓമനക്കുട്ടി അമ്മ | 2002 | 2003 |
| 3 | മറിയാമ്മ പി.സി | 2003 | 2006 |
| 4 | എം. മനോരമ | 2006 | 2014 |
| 5 | കെ. ഗീത | 2014 | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ൽ താണാവ്വ് ജങ്ക്ഷനിൽ നിന്നും 3 കിലോമീറ്റർ റയിൽ വേ കോളനി റോഡിൽ ആണ് ഈ വിദ്യാലയം.
- പാലക്കാട് ജങ്ക്ഷൻ റയിൽ വേ സ്റ്റേഷനിൽ നിന്നും 3 കി മീ ദൂരം.
- ഒലവക്കോട് - മലമ്പുഴ റോഡിൽ ചിത്ര ജംഗ്ഷനിൽ നിന്ന് രണ്ടു കി.മീ ദൂരം.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21632
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
