ജി എം യു പി എസ് കൈതപ്പൊയിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സിഥാപിതമായി.
| ജി എം യു പി എസ് കൈതപ്പൊയിൽ | |
|---|---|
| വിലാസം | |
KAITHAPOYIL KAITHAPOYIL പി.ഒ. , 673586 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1949 |
| വിവരങ്ങൾ | |
| ഇമെയിൽ | gmupskaithapoyil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47465 (സമേതം) |
| യുഡൈസ് കോഡ് | 32040300537 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | തിരുവമ്പാടി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പാടി പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 332 |
| പെൺകുട്ടികൾ | 321 |
| ആകെ വിദ്യാർത്ഥികൾ | 653 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | BENNY KT |
| പി.ടി.എ. പ്രസിഡണ്ട് | SHAMSU K |
| എം.പി.ടി.എ. പ്രസിഡണ്ട് | RAHMATH |
| അവസാനം തിരുത്തിയത് | |
| 09-02-2022 | 47465 HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
1 1/4 ഏക്കർ സ്ഥലത്തു രണ്ടു നിലകളിലായിട്ടാണ് ജി എം യു പി സ്കൂൾ പ്രവൃത്തിക്കുന്നത്. മെയിൻ ബിൽഡിംഗ് രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ ക്‌ളാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും പവൃത്തിക്കുന്നു .
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമ നമ്പർ | അദ്ധ്യാപകർ |
|---|---|
| ഷീനാ | |
| ലിസി എൻഎം വി | |
| മുഹമ്മദ് കെ വി | |
| രതീഷ്‌കുമാർ സി പി | |
| ജോസ്ലിൻ മാത്യു | |
| റംല കെ എസ്, | |
| സവിത കെ സി | |
| അമൃത എം | |
| സാഹിറ പി | |
| മൃദുല എ വി | |
| മഞ്ജുഷ വി കെ , | |
| ആബിദ എ ടി | |
| വിജിഷ പി കെ | |
| സുജാനന്ദ | |
| രാജശ്രീ | |
| റോബിന ഫാബി സി യു | |
| കാവ്യ കൃഷ്ണൻ | |
| ആശിറ ടി എം | |
| ഫെൻഷ ജോസ് , | |
| ആതിര കെ കെ | |
| നൂറുദ്ധീൻ പി എം | |
| മുഹമ്മദ് സിറാജ് സി കെ |
, , ,
മുഹമ്മദ് കെ വി , രതീഷ്‌കുമാർ സി പി , ജോസ്ലിൻ മാത്യു , റംല കെ എസ്,
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4811548,75.9947866|width=800px|zoom=12}}