മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര | |
---|---|
വിലാസം | |
ത്യക്കാക്കര ത്യക്കാക്കര പി.ഒ. , 682021 , എറണാകുളം ജില്ല | |
സ്ഥാപിതം | 14 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0484 2425288 |
ഇമെയിൽ | marymathahss@yahoo.co.in |
വെബ്‍സൈറ്റ് | www.marymathahssthrikkakara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25097 (സമേതം) |
എച്ച് എസ് എസ് കോഡ് | 07107 |
യുഡൈസ് കോഡ് | 32080100505 |
വിക്കിഡാറ്റ | Q99486159 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി തൃക്കാക്കര |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 253 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 102 |
അദ്ധ്യാപകർ | 26 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ. റീനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സന്തിൽ കുമാർ സി.എ. |
എം.പി.ടി.എ. പ്രസിഡണ്ട് | N.A. |
അവസാനം തിരുത്തിയത് | |
08-02-2022 | Rajeshtg |
ആമുഖം
എറണാകുളം പട്ടണത്തിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന മേരിമാത ഹയർ സെക്കണ്ടറി വിദ്യാലയം SABS സിസ്റ്റേഴ്സിന്റെ ചുമതലയിൽ ആണ് പ്രവർത്തിക്കുന്നത്. 47 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം ഒരു അൺ എയ്ഡഡ് സ്ഥാപനമാണ്. കേരള ഗവണ്മെന്റിന്റെ അംഗീകാരമുള്ള സ്റ്റേറ്റ് സിലബസ്സിൽ പഠനം നടക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 775 വിദ്യാർഥികൾ അധ്യയനം നടത്തിവരുന്നു. 1975 ൽ ഒരു നേഴ്സറി വിദ്യാലയമായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ശോഭിച്ചുനിൽക്കുന്നു. മേരി മാതാവിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളിലായി 35 ആധ്യാപകർ സേവനമനുഷ്ടിക്കുന്നു.
സൗകര്യങ്ങൾ
കാലാനുസൃതമായ വളർച്ച വിദ്യാഭ്യാസ രീതിയിൽ രൂപപ്പെടുത്തിക്കൊണ്ടാണ് ഈ വിദ്യാലയം മുന്നോട്ടുപോകുന്നത്. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. വിശാലമായ ക്ലാസ്സ് മുറികൾ, ലാബ്, ലൈബ്രറി, കളിസ്ഥലം എന്നിവയെല്ലാം കുട്ടികൾക്കായി എപ്പോഴും സജ്ജമാണ്. ഡിജിറ്റൽ ക്ലാസ് മുറികളിലാണ് ഹയർ സെക്കണ്ടറി ക്ലാസ്സുകൾ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ പഠനമായാലും വീട്ടിലിരിക്കുന്ന കുട്ടികൾക്കും ഒരു ക്ലാസ്സു പോലും നഷ്ടമാകാത്ത വിധത്തിൽ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജല ലഭ്യതയ്ക്കായി ഓരോ നിലയിലേയും വരാന്തകളിലും വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിരിക്കുന്നു.
നേട്ടങ്ങൾ
കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവ വേദികളെ സജീവമാക്കി നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും സംസ്ഥാന കലോത്സവത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന ഹയർ സെക്കണ്ടറി ബാൻഡ് ടീം മേരിമാത വിദ്യാലയത്തിലേതാണ്. കായികരംഗത്തും സജീവമായ സാന്നിദ്ധ്യമറിയിക്കാൻ മേരിമാതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.018149, 76.321517 | width=650px| zoom=18}}
മേൽവിലാസം
വർഗ്ഗം: സ്കൂ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 25097
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ