ജി എൽ പി എസ് എഴുകുടിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് എഴുകുടിക്കൽ | |
---|---|
വിലാസം | |
എഴുകുടിക്കൽ എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0496 2622726 |
ഇമെയിൽ | ezhukudikkalglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16302 (സമേതം) |
യുഡൈസ് കോഡ് | 32040900302 |
വിക്കിഡാറ്റ | Q64552481 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം ജി ബൽരാജ് |
പി.ടി.എ. പ്രസിഡണ്ട് | വിപിൻദാസ് ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | നാൻസി |
അവസാനം തിരുത്തിയത് | |
06-02-2022 | 16302 |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഏഴുകുടിക്കൽ ജി എൽ പി സ്കൂൾ.പ്രാദേശികമായി ഏടിക്കൽ സ്കൂൾ എന്നറിയപ്പെടുന്നു.
ചരിത്രം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് jdmd 1956 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ 10.25 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ഭൗതികസൗകര്യങ്ങൾ
ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1987 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | കെ എം ശ്രീധരൻ മാസ്റ്റർ | |
2 | ചീരു ടീച്ചർ | |
3 | കെ.ശങ്കരൻ മാസ്റ്റർ | |
4 | എ.പി.സുകുമാരൻ കിടാവ് | |
5 | എ കെ ഗീത ടീച്ചർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി_കാപ്പാട് തീരദേശപാതയിൽ കൊയിലാണ്ടിയിൽ നിന്ന് 3.5 കി.മീ.ദൂരം
- കൊയിലാണ്ടി കോഴിക്കോട് ദേശീയപാതയിൽ അരങ്ങാടത്ത് നിന്ന് ബീച്ച് റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഏഴുകുടിക്കൽ ഗവ.എൽ പി സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:11.2456, 75.4212 |zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16302
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ