മുണ്ടേരി സെൻട്രൽ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
വിലാസം
മുണ്ടേരി മൊട്ട

മുണ്ടേരി പി.ഒ.
,
670591
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1931
വിവരങ്ങൾ
ഫോൺ04972 792494
ഇമെയിൽmcuoschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13373 (സമേതം)
യുഡൈസ് കോഡ്32020100104
വിക്കിഡാറ്റQ64456918
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ424
പെൺകുട്ടികൾ404
ആകെ വിദ്യാർത്ഥികൾ824
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.വി.ഉഷ
പി.ടി.എ. പ്രസിഡണ്ട്സി.പി.സുധീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വി.വി.മുംതാസ്
അവസാനം തിരുത്തിയത്
03-02-202213373


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.  കൂടുതൽ അറിയാൻ      

‌‌

ഭൗതികസൗകര്യങ്ങൾ

  • 24 അത്യാധുനീക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ
  • 20 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം
  • 14 ലാപ് ടോപ്പ്
  • 7 പ്രോജക്ടർ
  • സ്കൂൾ ലൈബ്രറി
  • സയൻസ് ലാബ്
  • കിന്റർഗാർഡൻ
  • പച്ചക്കറിത്തോട്ടം
  • പൂന്തോട്ടം
  • ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം
  • വിശാലമായ കളിസ്ഥലം
  • കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ
  • ഷീ ടോയ്ലറ്റ്
  • മഴ വെള്ള സംഭരണി
  • ആകർഷകമായ സയൻസ് ലാബ്
  • വായനമുറി
  • സ്കൂൾ വാഹന സൗകര്യം
  • ബയോഗ്യാസ് പ്ലാന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാഹിത്യവേദി പ്രവർത്തനങ്ങൾ
  • സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
  • ഇംഗ്ലഷ് ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്
  • മലയാളം ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • സംസ്കൃത ക്ലബ്
  • അറബി ക്ലബ്
  • ഉറുദു ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇക്കോ ക്ലബ്
  • സ്കൗട്ട് & ഗൈഡ്സ്
  • കാർഷിക ക്ലബ്

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്

വഴികാട്ടി

കണ്ണൂരിൽ നിന്നും 12 കി.മി ദൂരം {{#multimaps: 11.932956, 75.437315 | width=800px | zoom=20 }}