മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

1. ജൂൺ 5 ലോകപരിസ്ഥിതി ദിനം

സ്കൂളിന്റെ മുന്നിൽ ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും വൃക്ഷങ്ങളുമുള ഒരു പ്രദേശം സംരക്ഷിച്ചു വരുന്നു. പുതിയ കെട്ടിടത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് മെച്ചപ്പെട്ട രീതിയിലുള്ള വിഷരഹിത പച്ചക്കറിത്തോട്ടും ശ്രീ. കെ. വൻ മാസ്റ്റർ നേതൃത്വത്തിലുളള കാർഷീക ക്ലബ് പരിപാലിച്ചു വരുന്നു.

2. ജൂൺ 26 ലോക പൂകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധദിനത്തിന്റെ ഭാഗമായി 30 പോസ്റ്റർ സ്കൂൾ അ ണത്തിൽ പ്രദർശിപ്പിച്ചു കുട്ടികൾക്ക് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.

3. ഫിൽഡ് ട്രിഷ് കരിമ്പം കാർഷികത്തോട്ടം 29.06.2019

ക്ലാസ് ശാസ്ത്ര പഠനത്തിന്റെ ഭാഗമായി കരിമ്പം പാളിലേക്ക് ഫീൽഡ് ടിഷ് നടത്തി. 38 കുട്ടികൾ പങ്കെടുത്തു. ബഡ്ഡിംഗ്, ഗ്രാഫ്റ്റിഗ്, ലയറിംഗ്, ടിഷ്യൂ കൾച്ചർ ലാബ് കാർഷിക വിളകൾ എന്നിവ നേരിൽ കണ്ട് അനുഭവിക്കുന്നതിന് കുട്ടികൾക്ക് സാധിച്ചു. ആശലത. കെ. എൻ. ആകർഷ്. ഇ. കെ. കനകൻ, പി. സുമേശൻ, പ്രീഷ. എം. പി എന്നിവർ നേതൃത്വം നൽകി.

4. ജൂലൈ 21 ചാന്ദ്രവിജയദിനം

ദിനാചരണത്തിന്റെ ഭാഗമായി 60 ഫോട്ടോ പാനലുകൾ സ്കൂളിൽ പ്രദർശിപ്പി ച്ചു. ജ്യോതിശാസ്ത്ര ക്വിസ്സിന് കുട്ടികളെ തയ്യാറാക്കുന്നതിന് 15 ലേറെ ചോദ്യ ങ്ങൾ നോട്ടീസ് ബോർഡിൽ പതിച്ചിരുന്നു. എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് ക്വിസ്സ് മത്സരം നടത്തി സബ്ജില്ലാ ജ്യോതിശാസ്ത്ര ക്വിസ് മത്സരത്തിൽ ശ്രീനന്ദ ശ്രീനിത്ത് മൂന്നാം സ്ഥാനം നേടി.

5. ഹിരോഷിമ - നാഗസാക്ഷി ദിനം

ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്ഷി ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധറാലി മുണ്ടേരി മെട്ടയിൽ നടത്തി. യുദ്ധത്തിന്റെ കെടുതികൾ കുട്ടികളേയും സ്ത്രീക ളേയും എങ്ങനെയാണ് എന്ന് സൂചിപ്പിക്കുന്ന 68 ഫോട്ടോ പാനലുകൾ സ്കൂൾ ഹാളിൽ പ്രദർശിപ്പിച്ചു. പോസ്റ്റർ രചന, ക്വിസ്സ് മത്സരം എന്നിവയും നടത്തിയിരു

6. സപ്തംബർ 16 ഓസോൺ ദിനം

ദിനാചരണത്തിന്റെ ഭാഗമായി 50 ഫോട്ടോ പാനലുകളുടെ പ്രദർശനം നടന്നു. ഓസോൺ, ഉല്പാദനം, ശോഷണത്തിന്റെ കാരണങ്ങൾ. അപകടങ്ങൾ എന്നിവ വിശദീകരിക്കുന്നതായിരുന്നു ഫോട്ടോ പ്രദർശനം ചിത്രരചന മത്സരവും നടത്തിയി

1. ലോകവന്യജീവിവാരം

ഒക്ടോബർ 1-7 വരെ വന്യജീവിവാരാചരണത്തിന്റെ ഭാഗമായി വംശനാശ ഭീഷണി നോരിടുന്ന വന്യജീവികളുടെ 60 ഫോട്ടോ പാനലുകൾ സ്കൂൾ ഹാളിൽ പ്രദർശിപ്പിച്ചു.