മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/വിദ്യാരംഗം കലാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാഹിത്യവേദി

വിദ്യാരംഗം കലാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

കഥരചന

കവിതാരചന

ചിത്രരചന

അഭിനയം

കണ്ണൂർ നോർത്ത് ഉപജില്ലയിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ

കഥാരചന റിസ സഫറുള്ള ഒന്നാം സ്ഥാനം

കവിതാരചന ആയിഷ കെ ടി ഒന്നാം സ്ഥാനം

അഭിനയം സാൻവി ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്

വായനാവാരാചരണം

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ഓണാഘോഷം

സാഹിത്യക്വിസ്

പുസ്‌തകപരിചയം

അംബികാസുതൻ മാങ്ങാടിന്റെ 'പ്രണവായു' കഥയുടെ വിശകലന ചർച്ച ഓൺലൈനായി സംഘടിപ്പിച്ചു.