സി.എം.എസ്.എൽ.പി.എസ് കുന്നംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24321SW (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി.എസ് കുന്നംകുളം
വിലാസം
കുന്നംകുളം

സി. എം.എസ്. പി .ജി സ്കൂൾ , കുന്നംകുളം
,
കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1886
വിവരങ്ങൾ
ഇമെയിൽcmspg1886@gmail.com
കോഡുകൾ
സ്കൂൾ കോഡ്24321 (സമേതം)
യുഡൈസ് കോഡ്32070503601
വിക്കിഡാറ്റQ64090137
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ.പി.രാഘവൻ
പി.ടി.എ. പ്രസിഡണ്ട്നിജേഷ് ആലത്തൂർ
എം.പി.ടി.എ. പ്രസിഡണ്ട്രാജേശ്വരി ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
03-02-202224321SW


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് സി എം എസ് പി  ജി സ്കൂൾ .

ചരിത്രം

1886 കാലഘട്ടത്തിൽക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസ പ്രചരണാർത്ഥം സ്ഥാപിച്ച ഈ വിദ്യാലയം കുന്നംകുളം മുനിസിപ്പാലിറ്റിയിൽ 19-ാം വാർഡിൽ ഗുരുവായൂർ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്നു .ഈ സ്കൂളിന്  130 പരം വർഷങ്ങളിലെ അനുഭവങ്ങളും അതിനനുസരിച്ചുള്ള വിദ്യാർത്ഥി സമ്പത്തും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി