സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട്‌  പട്ടണത്തിൽ  നിന്ന് 20 കി.മീ തെക്ക്  ചിറ്റൂർ  താലൂക്കിൽ  ആലത്തൂർ  താലുക്കിനോടു ചേർന്ന് കൊല്ലങ്കോട് -കുനിശ്ശേരി റോഡിനരികിലാണ്‌  നമ്മുടെ  വിദ്യാലയം  സ്ഥിതിചെയ്യുന്നത് .പല്ലാവൂരിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ സംഭാവനകൾ നൽകിയ നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1920 ലാണ് . 1950 കാലഘട്ടങ്ങളിൽ എട്ടാം തരം വരെ പഠിക്കാൻ സൗകര്യമുണ്ടായിരുന്നു .1955 നു ശേഷം ആറാം തരമായും  1961 നു ശേഷം നാലാം തരമായും ചുരുങ്ങി.

ജി. എൽ. പി. എസ്. പല്ലാവൂർ
വിലാസം
പല്ലാവൂർ

പല്ലാവൂർ പി.ഒ.
,
678688
,
പാലക്കാട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04922234063
ഇമെയിൽpallavurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21508 (സമേതം)
യുഡൈസ് കോഡ്32060500708
വിക്കിഡാറ്റq64689743
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംപല്ലശ്ശന
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ .പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ234
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ.ടി.ഇ
പി.ടി.എ. പ്രസിഡണ്ട്ജയ ശ്രീപ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്സമീന
അവസാനം തിരുത്തിയത്
03-02-202221508-pkd


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

sl അദ്ധ്യാപകർ
1 സ്വാമിനാഥൻ
2 പി.പി.കൃഷ്ണൻ
3 കെ.കൃഷ്ണൻ
4 കെ.എം ഇന്ദിര
5 വി.പി.ഇന്ദിര
6 തോമസ്‌
7 പി.മാധവി
8 എൻ .ആർ ലളിതാംബിക
9 സാറാമ്മ
10 കെ.റംലത്ത  
11 എ.ഹാറൂൺ

നേട്ടങ്ങൾ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുത്തു

പി.ടി.എ അവാർഡ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

പി.ടി.എ അവാർഡ് സംസ്ഥാന തലത്തിൽ നാലാം സ്ഥാനം

ദേശീയ അധ്യാപക അവാർഡ് നേടിയ പ്രഥമ അധ്യാപകൻ (എ. ഹാറൂൺ )

സംസ്ഥാന അധ്യാപക അവാർഡ് നേടിയ പ്രഥമ അധ്യാപകൻ (എ. ഹാറൂൺ )

തുടർച്ചയായി പതിനൊന്നു വർഷമായി സബ് ജില്ലാ പി.ടി.എ അവാർഡ് തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:10.631487771655822, 76.61139409635538|width=800px|zoom=18}}



"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പല്ലാവൂർ&oldid=1572269" എന്ന താളിൽനിന്ന് ശേഖരിച്ചത്