ജി. എൽ. പി. എസ്. പല്ലാവൂർ /സയൻസ് ക്ലബ്ബ്.
ദൃശ്യരൂപം
മൂന്ന് ,നാല് ക്ലാസ്സുകളിലെ കുട്ടികളിൽ നിന്നും പതിനഞ്ചു പേർ ചേർന്നതാണ് സയൻസ് ക്ലബ് .ശാസ്ത്രപരീക്ഷണങ്ങൾ ,ശാസ്താപ്രതിഭകളെ പരിചയപ്പെടുത്തൽ ,സസ്യ നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു