എസ്. കെ. വി. എൽ. പി. എസ്. എടക്കളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22618 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. കെ. വി. എൽ. പി. എസ്. എടക്കളത്തൂർ
വിലാസം
എടക്കളത്തൂർ

എടക്കളത്തൂർ പി.ഒ.
,
680552
,
തൃശ്ശൂർ ജില്ല
സ്ഥാപിതം23 - മെയ് - 1916
വിവരങ്ങൾ
ഫോൺ04872287133
ഇമെയിൽskvlps.edakkalathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22618 (സമേതം)
യുഡൈസ് കോഡ്32071401202
വിക്കിഡാറ്റQ64089307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതോളൂർ ഗ്രാമപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്ടൈജോ ഇ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ഹേന വിനോദ്
അവസാനം തിരുത്തിയത്
02-02-202222618


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ തോളൂർ ഗ്രാമപഞ്ചായത്തിൽ എടക്കളത്തൂർ ദേശത്ത് ഒന്നാം വാർഡിൽ ശ്രീകൃഷ്ണ വിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു.ഇവിടുത്തെ പ്രമാണി ആയിരുന്ന പുളിഞ്ചേരി കായംപുള്ളി ഇക്കണ്ടൻ നായരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ പഠന സൗകര്യാർത്ഥം 1092 ഇടവം (1916 may) 23-തിയതി നാലു ക്ലാസ്സ്‌ മുറികളായി വിദ്യാലയം ആരംഭിച്ചു.കെട്ടിടത്തിന്റെ ഉറപ്പിലായ്മ മേനെജരും മറ്റു അധ്യാപകരും തമ്മിലുള്ള സ്വരചേർച്ച ഇല്ലായ്മക്കു കാരണമായി 23 വരഷത്തിനു ശേഷംഅന്നത്തെ പ്രധാന അധ്യാപകനായിരുന്ന കെ എൻ രാമൻ നമ്പീശൻ മുന്കയ്യെടുത്ത് സ്റ്റാഫ്‌ അംഗങ്ങൾ ഒത്തൊരുമിച്ച് കിഴക്കേ പുഷ്പകത്തു നാരായണൻ നമ്പീശൻ നിൽ നിന്നും സ്ഥലം വാങ്ങി .ക്ലാസ്സ്‌ മുറികൾ പണിതു "ശ്രീകൃഷ്ണ വിലാസം എൽ പി സ്കൂൾ" എന്ന പേരിൽ ഒരു സ്റ്റാഫ്‌ മേനെജ്മെന്റ്റ് വിദ്യാലയമായി പ്രവത്തനം ആരംഭിച്ചു.

2016ഇൽ നൂറു വയസ്സൂ തികഞ്ഞു ഒരു നൂറ്റാണ്ട് കാലമായി നമ്മുടെ നാട്ടിലെ നാലു തലമുറകൾക്കു അറിവിന്റെ ആദ്യപാഠം പകർന്നു നൽകിയ ഈ വിദ്യാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുകയാണ്

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ്സ്‌ മുറികൾ, പാചക പുര, കമ്പ്യൂട്ടർ റൂം, അതിവിശാലമായകളിസ്ഥലം ,ഒരു ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവപച്ചകറി കൃഷി,പത്ര വാർത്ത‍ പാരായണം, ബുൾ ബുൾ,

മുൻ സാരഥികൾ

സുകുമാരൻ മാസ്റ്റർ,രാമചന്ദ്രൻ മാസ്റ്റർ, റൂബി ടീച്ചർ, റോസ്സ ടീച്ചർ അനസ്സൂയ ദേവി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Rt proff വി എസ് മാധവൻ നമ്പൂതിരി, സബ് കളക്ടർ സി സുധാകരൻ, Dr കെ വി സുധാകരൻ,ജ്യോതിഷരത്നം പുരുഷോത്തമ പണിക്കർ,സന്തോഷ്‌ എസ് നായർ (phd),ആർടിസ്റ്റ് സോമനാഥ്,ആർടിസ്റ്റ് മണികണ്ടൻ,Dr വിജേഷ് എം വി, Dr കവിത വേണുഗോപാൽ,വിജേഷ് ഐ വി (CA),കലാമണ്ഡലം നീതു കൃഷ്ണ,കലാമണ്ഡലം പ്രവീൺ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5905634,76.1196656|zoom=18}}