ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറച്ചിനപ്പുറായ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ
ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ | |
---|---|
വിലാസം | |
പറച്ചിനിപ്പുറായ Olakara പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0494 2434989 |
ഇമെയിൽ | ismupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19884 (സമേതം) |
യുഡൈസ് കോഡ് | 32051301018 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവളളൂർ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 262 |
പെൺകുട്ടികൾ | 266 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ കെ |
പി.ടി.എ. പ്രസിഡണ്ട് | സി ഏ ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗദത്ത് |
അവസാനം തിരുത്തിയത് | |
02-02-2022 | Mohammedrafi |
ചരിത്രം
പെരുവള്ളൂർ പഞ്ചായത്തിലെ വളരെ പിന്നൊക്കം നിൽക്കുന്ന പ്രദേശങ്ങളായിരുന്നു ഒളകരയും, കുമണ്ണയും. ന്യുനപക്ഷങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ കുറവായിരുന്നു.ഈ സമയത്താണ് 1976ൽ ഇസ്മായീൽ സാഹിബ് മെമ്മോറിയൽ യു.പി.സ്കൂൾ, കൂമണ്ണ ഒളകര പ്രദേശങ്ങൾക്കിടയിലുള്ള പറച്ചിനപ്പുറായയിൽ പ്രവർതനമാരംഭിച്ചത്.കൂമണ്ണയിലെ മാലപറബ് ഹരിജൻ കോളനിയിലേയും,ഒളകരയിലെ ചങ്കരമാട് ഹരിജൻ കോളനിയിലേയും വിദ്യാർത്ഥികൾ ഈ സ്ഥാപസ്ത്തെയാണ് ആശ്രയിക്കുന്നത്. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്കൂളിൽ നിന്ന്
{{#multimaps: 11°5'38.76"N, 75°55'19.67"E |zoom=18 }} - -