നാരായണ യു.പി.എസ്. മണപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാരായണ യു.പി.എസ്. മണപ്പാടം | |
---|---|
വിലാസം | |
മണപ്പാടം മണപ്പാടം പി.ഒ. , 678687 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04922 266599 |
ഇമെയിൽ | nupsmpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21267 (സമേതം) |
യുഡൈസ് കോഡ് | 32060200903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ഡേവിഡ് |
പി.ടി.എ. പ്രസിഡണ്ട് | കെ . ജയപ്രകാശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിചിത്ര . വി |
അവസാനം തിരുത്തിയത് | |
07-02-2022 | 21267 |
ചരിത്രം
ഏകദേശം 150 വർഷങ്ങൾക്കുമുമ്പ് ഒരു എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം മദിരാശി സർക്കാറിന്റെ അംഗീകാരം ലഭിച്ച ഒരു എലിമെന്ററി സ്കൂളായിരുന്നു. പിന്നീട് നാട്ടെഴുത്തച്ഛനായ കുഞ്ചു എഴുത്തച്ഛൻ മൂന്ന് അധ്യാപകരെ നിശ്ചയിച്ചു തുച്ഛമായ സർക്കാർ ഗ്രാൻഡ് വാങ്ങിയാണ് ഈ സ്കൂൾ നടത്തിയിരുന്നത്. അതിന് ശേഷം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ ശ്രീമാൻ എം.എസ്.കൃഷ്ണയ്യർ ഈ വിദ്യാലയം ഏറ്റെടുത്ത് ഇതിനെ ഒരു L. P. SCHOOL. ആക്കി മാറ്റി. രണ്ടു വർഷത്തിന് ശേഷം തേക്കിലത് ഗോവിന്ദൻ നായരുടെ ശ്രമഫലമായി ഈ വിദ്യാലയം അംഗീകാരമുള്ള U. P. SCHOOL. ആയി മാറി [കൂടുതൽ]
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | രാജേന്ദ്രൻ മാസ്റ്റർ | |
2 | ലത | 2017-2019 |
3 | ഗീത ഡേവിഡ് | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.575659090277068, 76.52414181007295|width=800px|zoom=18}}
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21267
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ