നാരായണ യു.പി.എസ്. മണപ്പാടം/കൂടുതൽ

Schoolwiki സംരംഭത്തിൽ നിന്ന്

1934ൽ ഈ നാട്ടിലെ ഏറ്റവും പ്രശസ്തനായ ശ്രി. പി. പി. ചാമി അയ്യർ സ്കൂൾ ഏറ്റെടുക്കുകയും എട്ടാം ക്ലാസ്സിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. 1944ൽ ഈ വിദ്യാലയത്തിലെതന്നെ അധ്യാപകനായിരുന്ന ശ്രി. എ. നാരായണൻ മാസ്റ്റർ സ്കൂൾ വാങ്ങി. 163 കുട്ടികളും 8 അധ്യാപകരും രണ്ടു കെട്ടിടങ്ങളും എട്ടാം തരാം വരെയുള്ള ക്ലാസ്സുകളും അടങ്ങിയതായിരുന്നു ഈ വിദ്യാലയം. പിന്നീട് എട്ടാം തരാം ഇല്ലാതാവുകയും ഒരു U. P. SCHOOL ആയി മാറുകയും ചെയ്തു. 2008ൽ ശ്രി നാരായണൻ മാസ്റ്ററുടെ നിര്യാണത്തോടുകൂടി ശ്രി കെ കെ പീതാംബരൻ മാനേജരായി സ്ഥാനമേല്കുകയും ചെയ്തു