എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ
വിലാസം
വെളപ്പായ

വെളപ്പായ
,
മെഡിക്കൽ കോളേജ് പി.ഒ.
,
680596
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04872203993
ഇമെയിൽsdslpsvelappaya1927@gmail.com
കോഡുകൾ
സ്കൂൾ കോഡ്22642 (സമേതം)
യുഡൈസ് കോഡ്32071404201
വിക്കിഡാറ്റQ64089458
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅവണൂർ പഞ്ചായത്ത്
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്പിളി എ കെ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു കെ വി
എം.പി.ടി.എ. പ്രസിഡണ്ട്നദീറ എ എസ്
അവസാനം തിരുത്തിയത്
26-02-2022Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്

1927 ൽ സ്ഥാപിതമായ ശ്രീധർമ്മസംഘം ലോവർ പ്രൈമറി സ്‌കൂൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർജില്ലയുടെ പടി‍ഞ്ഞാറുഭാഗത്ത് മെഡിക്കൽ കോളേജ്നോട് ചേർന്ന് അവണൂർ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് അഞ്ചാം വാർഡിലാണ് തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീധർമ്മ സംഘം ലോവർപ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
1927ൽ ശ്രീ.ശങ്കരൻ കുഴിപ്പറമ്പിൽ അദ്ദേഹത്തിന്റെ കുടുംബസ്വത്തായ സ്ഥലത്ത് സ്ക്കൂൾ സ്ഥാപിച്ചു. 1929 ൽ സംഘം പിരിച്ചുവിടുകയും ശ്രീ.ശങ്കരൻ കുഴിപ്പറമ്പിൽ മാനേജർ ആവുകയും ചെയ്തു. 1929 ൽ സർക്കാർ അംഗീകാരം ലഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.വി.കൃഷ്ണൻകുട്ടിമേനോനായിരുന്നു. സ്ക്കൂൾ സ്ഥാപകന്റ മകളായ ഡോക്ടർ കെ.എസ്.സുനീതിയാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

60 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 4 കെട്ടിടങ്ങൾ , 12 ക്ളാസുകൾ. ചെറിയ കളിസ്ഥലത്ത് കളിഉപകരണങ്ങൾ, 2 കംബ്യൂട്ടറുകൾ ഉണ്ട്.ബ്രോഡ് ബാന്റ് ഇന്റർമെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തി പരിചയ ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഹരിത ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, യോഗാ ക്ലാസ്, ഹരിത സേന

മുൻ സാരഥികൾ

1 കൃഷ്ണൻകുട്ടിമേനോൻ

2 കോന്തൻമാസ്റ്റർ

3 കൊച്ചാപ്പുമാസ്റ്റർ

4 നാരായണൻഎമ്പ്രാന്തിരി

5 പി.രാധ (1985-1986) 6 പി.കെ.ലീല (1986-1991) 7 എം.എൻ.ലളിത (1991-1996) 8 കെ.വിലാസിനി (1996-1998) 9 ടി.ആർ.രമ (1998-2014) 10 എം.എസ്.സുനില 2015(cont....)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിജയൻ.കെ.എസ്,തുളസി.കെ.എസ്,പവിത്രൻ.കെ.എസ്,മിത്രൻ.കെ.എ​സ്, ചിദംബരൻ.കെ.എസ്,രാജൻ.കെ.എസ്,വാസന്തി,ജമന്തി,സുനീതി,പ്രസാദ്, തിലകൻ,രവീന്ദ്രൻ,പാർത്ഥൻ,സേതുമാധവൻ,സിന്ധു,സുകുമാരൻ,ഈശ്വരി, രാമകൃഷ്ണൻ,രാമൻ,വിജയൻ,ജാനകി,ജയശങ്കർ,അമ്പിളി,ഭാസി,സുബ്രഹ്മണ്യൻ, മഹേശ്വൻ,മാധവൻ,പത്മനാഭൻ.

നേട്ടങ്ങൾ .അവാർഡുകൾ.

ചുറ്റുമതിൽ-നാട്ടുകാർ സ്ക്കൂൾ മോടിപിടിപ്പിക്കൽ - സജീവൻ വാതിൽ,ഗ്രിൽ,കസേര,ഓരോ ക്ലാസിലും ഫാൻ ലൈറ്റ്,അലമാര - ഭാസി പണിക്കത്ത് ബോർ വെൽ - ബാബു പണിക്കത്ത് കളി ഉപകരണങ്ങൾ - വേണുഗോപാൽ അടുക്കള നവീകരണം - അധ്യാപകർ ചരിത്ര മ്യൂസിയം - മോഹൻദാസ്,രാമചന്ദ്രൻ(പൂർവ വിദ്യാർഥികൾ) കമ്പ്യൂട്ടർ,പ്രിന്റർ - രാജേഷ് (പൂർവ വിദ്യാർഥി) കമ്പ്യൂട്ടർ -ഡോക്ടർ കെ.എസ്.സുനീതി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:10.601729,76.200456|zoom=18}}

  • മുളങ്കുന്നത്തുക്കാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്/ ഓട്ടോ (2 .2 )കിലോമീറ്റർ
  • വടക്കാഞ്ചേരിയിൽ നിന്ന് ബസ് / ഓട്ടോ (10 കിലോമീറ്റർ )
  • മുണ്ടത്തിക്കോട് നിന്ന് ബസ് / ഓട്ടോ (7 കിലോമീറ്റർ )
  • മുണ്ടൂര് നിന്ന് ബസ് / ഓട്ടോ (7 .3 കിലോമീറ്റർ *