സെന്റ്. ജെ ബി സി എൽ പി എസ് പരിയാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്. ജെ ബി സി എൽ പി എസ് പരിയാരം | |
---|---|
വിലാസം | |
പരിയാരം പരിയാരം , പരിയാരം പി.ഒ. , 680721 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 19 - 05 - 1919 |
വിവരങ്ങൾ | |
ഫോൺ | 0480 2747521 |
ഇമെയിൽ | stjbclpspariyaram@gmail.com |
വെബ്‍സൈറ്റ് | www.stjbclpspariyaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23235 (സമേതം) |
യുഡൈസ് കോഡ് | 32070203507 |
വിക്കിഡാറ്റ | Q64088021 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ. ഡി ജോളി |
പി.ടി.എ. പ്രസിഡണ്ട് | ലിന്റോ ലോനപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഷൈബു |
അവസാനം തിരുത്തിയത് | |
02-02-2022 | 23235 |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1919 മെയ് 19ന് വിശുദ്ധ യോഹന്നാൻ മാംദാന യുടെ നാമധേയത്തിൽ പ്രൈമറി വിദ്യാലയം സ്ഥാപിതമായി ,ആരംഭത്തിൽ 4 ഡിവിഷനുകളിലായി 150 കുരുന്നുകളും ആയി വിദ്യാലയം ആരംഭിച്ചു ,14 ഡിവിഷനുകളായി ജെ ബി എൽ പി സ്കൂൾ ഉയർന്നു. 1958 ജൂൺ മുതലാണ് ആൺകുട്ടികളെയും ചേർത്ത് പഠിപ്പിച്ചു തുടങ്ങിയത് ,അറിവിൻറെ ആദ്യാക്ഷരങ്ങൾ പകരുന്നതിലൂടെ ദൈവീക ജ്ഞാനത്തിലും മാതൃകാപരമായ സർഗ്ഗാത്മക ജീവിതത്തിലും വളരുന്നതിനു സഹായകരമായ വിധം പഠനപ്രവർത്തനങ്ങൾ ക്രമീകരിച്ചു
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി കൊണ്ട് നൂറ്റാണ്ടുകൾക്കുമുമ്പേ വിശുദ്ധ കുര്യാക്കോസ് സ്ഥാപിച്ച സിഎംസി നൂറു വർഷം പിന്നിട്ടപ്പോൾ വിദ്യാലയം പുതുക്കി 2019 മെയ് 29ന് പുതിയ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ എട്ട് ഡിവിഷനുകളിലായി 159 കുട്ടികൾ ഇവിടെ പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഔഷധസസ്യത്തോട്ടം
അടുക്കളത്തോട്ടം
ലൈബ്രറി
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
പാചകപ്പുര
എൽ.സി .ഡി. പ്രൊജക്ടർ,സ്കാനർ ,ലാപ്ടോപ്പ്
ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷൻ ,ടി .വി. എന്നീ സൗകര്യങ്ങൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് ഗണിത ക്ലബ് എകോ ക്ലബ് റീഡിങ് ക്ലബ്
എന്നീ ക്ലബ് കളിലൂടെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക്
നൽകുന്നു.പുസ്തക പരിചയം മേളകൾ നടത്തി കൂടുതൽ അറിവുകൾ കൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു
മുൻ സാരഥികൾ
SL NO | NAME | FROM | TO |
---|---|---|---|
1 | SR SOJA P DAVID | 2001 | 2004 |
2 | SR.CICILY JOSEPH | 2004 | 2011 |
3 | SR.ANNAM P K | 2011 | |
4 | SR JOICY P K | 2011 | 2015 |
5 | SR.LILLY T M | 2015 | 2016 |
6 | SR.JOLY A D | 2016 | ........ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multi-maps: 10.31261,76.36880|zoom=18}}