എം ടി യു പി എസ് തൃക്കുന്നപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി യു പി എസ് തൃക്കുന്നപ്പുഴ | |
---|---|
വിലാസം | |
തൃക്കുന്നപ്പുഴ തൃക്കുന്നപ്പുഴ , തൃക്കുന്നപ്പുഴ പി.ഒ. , 689671 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0479 2492919 |
ഇമെയിൽ | mtupstpza@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35348 (സമേതം) |
യുഡൈസ് കോഡ് | 32110200904 |
വിക്കിഡാറ്റ | Q87478354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് എം പി |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹിമ എസ് |
അവസാനം തിരുത്തിയത് | |
02-02-2022 | 35348 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാർത്തിപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് മർത്തോമ യു.പിസ്കൂൾ തൃക്കുന്നപ്പുഴ. ഇത് എയ്ഡഡ് സ്കൂളാണ്.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
52 സെന്റ് ഭൂമിയിൽ 5 കെട്ടിടങ്ങളോട് കൂടി പ്രവർത്തിക്കുന്നു.ഓഫീസ്, 5 ക്ലാസ്സ്‌റൂമുകൾ, ഇന്റർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, പാചകപ്പുര,. വിശാലമായ കളിസ്ഥലം,ക്ലാസ്സ് ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്‌റൂം, കുടിവെള്ള സൗകര്യം എന്നിവയാണ് സ്കൂളിന്റെ സാഹചര്യം. കൂടുതൽ വായിക്കുക >>>
പാഠ്യേതര പ്രവർത്തനങ്ങൾ
▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''കാരുണ്യക്കുടുക്ക''.
▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''പുസ്‌തകത്തൊട്ടിൽ''.
▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''യോഗ ക്ലാസ്സ്''.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | ഫോട്ടോ |
1 | ശ്രീമതി.ഗ്രേസി കുട്ടി | 1980-2018 | |
2 | ശ്രീ. കെ. എസ് ജോർജ്ജ് | 1950-1979 | |
ഹെഡ്മാസ്റ്റർ
ശ്രീ. എം. പി തോമസ്
അധ്യാപകർ:
പിടിഎ പ്രസിഡണ്ട് : ശ്രീ. ഷാജി പതിയാങ്കര
മുൻ പിടിഎ പ്രസിഡന്റ് : ശ്രീ. വാസു
അകാലത്തിൽ പൊഴിഞ്ഞു പോയ ഞങ്ങളുടെ പ്രിയ വിദ്യാർത്ഥിനി ദേവികക്ക് ആദരാഞ്ജലികൾ....
കുടുംബത്തിന് സർവേശ്വരൻ സമാധാനം നൽകട്ടെ....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
▪️കേരളത്തിലെ പ്രശസ്ത കാർഡിയോ തൊറാസിക് സർജൻ ഡോ.ഷഫീക്.
▪️കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം റിട്ടയേർഡ് അധ്യാപകൻ ശ്രീ. സദാശിവൻ
വഴികാട്ടി
- തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്നും വലിയഴീക്കൽ റൂട്ടിൽ ബസ് മാർഗ്ഗം വരാവുന്നതാണ്.
- തൃക്കുന്നപ്പുഴയിൽ നിന്നും രണ്ടാമത്തെ സ്റ്റോപ്പ്. സ്റ്റോപ്പിന്റെ പേര് ഗസ്റ്റ് ഹൗസ്.
- ഗസ്റ്ഹൗസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ഇടതുവശത്തേക്ക്.
{{#multimaps:9.2563434,76.4098459 |zoom=18}}