ജി.എൽ.പി.എസ് കള്ളിയാംപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ കള്ളിയമ്പാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ്. കള്ളിയമ്പാറ.
ജി.എൽ.പി.എസ് കള്ളിയാംപാറ | |
---|---|
വിലാസം | |
കള്ളിയമ്പാറ കള്ളിയമ്പാറ , പരിസക്കൽ പി.ഒ. , 678556 , പാലക്കാട് ജില്ല | |
സ്ഥാപിതം | 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04923 235723 |
ഇമെയിൽ | glpskalliamparaschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21308 (സമേതം) |
യുഡൈസ് കോഡ് | 32060400906 |
വിക്കിഡാറ്റ | Q64689897 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകരപ്പതി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആരോക്കിയ മേരി റാണി പി |
പി.ടി.എ. പ്രസിഡണ്ട് | സനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
അവസാനം തിരുത്തിയത് | |
01-02-2022 | 21308 |
ചരിത്രം
ജി.എൽ. പി.എസ് . കള്ളിയമ്പാറ വിദ്യാലയം 1950 ൽ സ്ഥാപിതമായി.
കൂടുതൽ അറിയാം
ഭൗതീക സൗകര്യങ്ങൾ
85 സെന്റ് വിസ്തൃതിയുള്ള സ്ക്കൂളിൽ 8 ക്ലാസ്സ് മുറികളും ഓഫീസിന് പ്രത്യേകം മുറിയുമുണ്ട്. വിദ്യാർത്ഥികൾക്കായുള്ള 4 യൂണിറ്റ് ശുചിമുറികളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾ ക്കായി പ്രത്യേകം റാമ്പുകളും നിർമിച്ചിട്ടുണ്ട്. വിദ്യാലയത്തിനാവശ്യമായ ജലലഭ്യത തടസ്സപ്പെടാതിരിക്കാൻ ജലസംഭരണ ടാങ്കും നിർമ്മിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ദിനാചരണങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലഘട്ടം | |
---|---|---|
ആരോഗ്യ മേരി റാണി. പി | 2016- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും നിരവധി പൂർവ്വ വിദ്യാർത്ഥികൾ കലാ, സാംസ്കാരിക,രാഷ്ട്രീയ മേഖലകളിലും ഗവണ്മെന്റ് ഉദ്യോഗങ്ങളിലും പ്രവേശിച്ച് അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
വഴികാട്ടി
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 33 കിലോമീറ്റർ, പാലക്കാട് -കൊഴിഞ്ഞാമ്പാറ -പരിസ്സക്കൽ -കള്ളിയാമ്പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം 2 കഞ്ചിക്കോട് നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം 3 വേലന്താവളത്തിൽ നിന്നും 8.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.786915721858392, 76.86286092375492|zoom=18}}