ജി.എൽ.പി.എസ് കള്ളിയാംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
(21308 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ  ചിറ്റൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വടകരപതി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട കള്ളിയമ്പാറ പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ്. കള്ളിയമ്പാറ.

ജി.എൽ.പി.എസ് കള്ളിയാംപാറ
വിലാസം
കള്ളിയമ്പാറ

കള്ളിയമ്പാറ
,
പരിശക്കൽ പി.ഒ.
,
678556
സ്ഥാപിതം06 - 1950
വിവരങ്ങൾ
ഫോൺ04923 235723
ഇമെയിൽglpskalliamparaschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21308 (സമേതം)
യുഡൈസ് കോഡ്32060400906
വിക്കിഡാറ്റQ64689897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടകരപ്പതി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആരോഗ്യമേരി റാണി. പി
പി.ടി.എ. പ്രസിഡണ്ട്സനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി
അവസാനം തിരുത്തിയത്
18-02-202221308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജി.എൽ. പി.എസ് . കള്ളിയമ്പാറ  വിദ്യാലയം 1950 ൽ സ്ഥാപിതമായി.

കൂടുതൽ അറിയാം

ഭൗതീക സൗകര്യങ്ങൾ

85 സെന്റ് വിസ്തൃതിയുള്ള  സ്ക്കൂളിൽ 

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ദിനാചരണങ്ങൾ
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് കാലഘട്ടം
ആരോഗ്യ മേരി റാണി. പി 2016-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും നിരവധി പൂർവവിദ്യാർത്ഥികൾ കലാ, സാംസ്കാരിക,രാഷ്ട്രീയ മേഖലകളിലും ഗവണ്മെന്റ് ഉദ്യോഗങ്ങളിലും പ്രവേശിച്ച് അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

വഴികാട്ടി

{{#multimaps:10.786915721858392, 76.86286092375492|zoom=18}}

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 33 കിലോമീറ്റർ, പാലക്കാട് -കൊഴിഞ്ഞാമ്പാറ -പരിസ്സക്കൽ -കള്ളിയാമ്പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 കഞ്ചിക്കോട് നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 വേലന്താവളത്തിൽ നിന്നും 8.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കള്ളിയാംപാറ&oldid=1682193" എന്ന താളിൽനിന്ന് ശേഖരിച്ചത്