ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. വെട്ടക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്. വെട്ടക്കോട്
വിലാസം
വേട്ടേക്കോട്

പുല്ലഞ്ചേരി പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0483 2768450
ഇമെയിൽglpsvettecode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18562 (സമേതം)
യുഡൈസ് കോഡ്32050600618
വിക്കിഡാറ്റQ7923808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ169
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മനാഭൻ.കെ.വി.
പി.ടി.എ. പ്രസിഡണ്ട്വിനോദ് എം
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ് പി കെ
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്.

ഈ സ്കൂൾ ഇന്നത്തെ നിലയിൽ ആവാൻ ഒരു പാട് പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് നാനൂറോളം കുട്ടികളുമായി UP സ്കൂൾ ആയി നല്ല നിലയിൽ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

  • സ്വന്തമായി ഒരേക്കർ സ്ഥലം
  • നാല് കെട്ടിടങ്ങൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്



പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്

വഴികാട്ടി

https://maps.app.goo.gl/9BCBmJvSikLEXhne9

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വെട്ടക്കോട്&oldid=1730462" എന്ന താളിൽനിന്ന് ശേഖരിച്ചത്